ബുധനാഴ്‌ച, ഒക്ടോബർ 21, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണം പതിനായിരം കടന്നു;മരണ സംഖ്യ 100 പിന്നിട്ടു

റിയാദ്: പുതുതായി 1122 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 10484 ആയി ഉയർന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8891 കേസുകളാണു

Read More
Saudi ArabiaTop Stories

സൗദിയിൽ ലേബർ കാമ്പുകളിൽ കൊറോണ സംശയിക്കുന്നവരെ കണ്ടെത്തുന്നതിങ്ങനെ.

ജിദ്ദ: രാജ്യത്തെ വിവിധ മേഖലകളിൽ കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനുള്ള ഫീൽഡ് വർക്കുകൾ ആരോഗ്യ വകുപ്പിൻ്റെ കീഴി ൽ വിജയകരമായി മുന്നോട്ട് പോകുകയാണ്. തൊഴിലാളികളെ അവരുടെ താമസ സ്ഥലങ്ങളിൽ

Read More
Saudi ArabiaTop Stories

രോഗികൾക്ക് മരുന്നുകൾ എത്തിക്കാൻ വളണ്ടിയറായി സൗദി രാജകുമാരിയും

റിയാദ്: കൊറോണ പ്രതിസന്ധികൾ മൂലം മരുന്നുകൾ കിട്ടാൻ പ്രയാസപ്പെടുന്ന രോഗികൾക്ക് മരുന്നുകളെത്തിക്കുന്ന വളണ്ടിയർ സംഘത്തിൽ സജീവ സാന്നിദ്ധ്യം അറിയിച്ച് കൊണ്ട് സൗദി രാജകുമാരിയും. ഹിന്ദ് ബിൻത് അബ്ദുറഹ്മാൻ

Read More
Saudi ArabiaTop Stories

ഹിന്ദി ഭാഷയിലും കൊറോണ ബോധവത്ക്കരണവുമായി സൗദി ആഭ്യന്തര മന്ത്രാലയം

ജിദ്ദ: രാജ്യത്ത് കൊറോണ-കോവിഡ് വ്യാപനം തടയുന്നതിനായുള്ള സൗദി അധികൃതരുടെ പരിശ്രമങ്ങൾ വിവിധ തലങ്ങളിൽ പുരോഗമിക്കുന്നു. അറബിയിലും ഇംഗ്ളീഷിലുമുള്ള ബോധവത്ക്കരണ സന്ദേശങ്ങൾക്ക് പുറമേ വദേശ തൊഴിലാളികളെ ബോധവത്ക്കരിക്കുന്നതിനായി വിദേശ

Read More
Saudi ArabiaTop Stories

ചൂട് കാലമായാൽ കൊറോണ ഇല്ലാതാകുമോ? സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് വിശദീകരണം നൽകി

ജിദ്ദ: ചൂട് കാലമാകുന്നതോടെ കൊറോണ വൈറസിൻ്റെ ഭീഷണി ഇല്ലാതാകുമോ എന്ന സംശയത്തിനു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രതികരിച്ചു. കൊറോണ വൈറസ് ഒരു

Read More
Saudi ArabiaTop Stories

സൗദിയിലെ ആരോഗ്യമേഖലയിലെ വിദേശികളെല്ലാം കൊറോണയുമായി ബന്ധപ്പെട്ട് അവരുടെ നാടുകളിലേക്ക് മടങ്ങിയാൽ നാം എന്ത് ചെയ്യും? സൗദി എഴുത്തുകാരൻ്റേതാണു ചോദ്യം

ജിദ്ദ: സൗദിയിലെ നിലവിലുള്ള ആശുപത്രികളിലെല്ലാം ഇത്രയുമധികം വിദേശികൾ ആരോഗ്യ മേഖലയിൽ വിവിധ സേവനങ്ങൾ നൽകാൻ ഇല്ലായിരുന്നെങ്കിൽ ഉള്ള അവസ്ഥ എന്തായിരിക്കുമെന്ന് പ്രമുഖ സൗദി എഴുത്തുകാരനും പീഡിയാട്രീഷ്യനും കൂടിയായ

Read More
Saudi ArabiaTop Stories

പോലീസിനെ പരിഹസിച്ച സോഷ്യൽ മീഡിയ താരം മക്കയിൽ പിടിയിൽ

മക്ക: സൗദി സുരക്ഷാ വിഭാഗത്തെ ഒരു വീഡിയോയിൽ പരിഹസിച്ച പ്രശസ്ത സ്നാപ് ചാറ്റ് താരത്തെ മക്കയി ൽ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കൂടുതൽ

Read More
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ബാധിച്ച് മരിച്ചത് 10 ഇന്ത്യക്കാർ

ജിദ്ദ: സൗദിയിൽ ഇത് വരെ കൊറോണ-കോവിഡ് 19 ബാധിച്ച് മരിച്ചത് 10 ഇന്ത്യക്കാർ. പുതുതായി 4 പേരുടെ മരണ വിവരം കൂടി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഇന്ന്

Read More
Saudi ArabiaTop Stories

സൗദിയിൽ പുതുതായി കൊറോണ ബാധിച്ച 1088 പേരിൽ 903 പേരും വിദേശികൾ; വ്യാപക പരിശോധന ലക്ഷ്യം കാണുന്നു

ജിദ്ദ സൗദിയിൽ കൊറോണ-കോവിഡ്19 ബാധിതരെ മുഴുവൻ കണ്ടെത്തുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിൻ്റെ ശ്രമങ്ങൾ ലക്ഷ്യം കാണുന്നു. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളിലും ലേബർ കാംബുകളിലും മറ്റു ഉൾഭാഗങ്ങളിലുമെല്ലാം ഇറങ്ങിച്ചെന്ന് പരിശോധനകൾ

Read More
Saudi ArabiaTop Stories

ലോക്ക് ഡൗൺ; സൗദിയിൽ ബാർബർമാർ അടക്കം 34 പേർ അറസ്റ്റിൽ.

റിയാദ്: കോവിഡ് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി രാജ്യം നടപ്പിൽ വരുത്തിയ കർഫ്യു നിയമങ്ങൾ ലംഘിച്ച നിരവധി പേര് സൗദിയിൽ അറസ്റ്റിലായി . വിവിധ മന്ത്രാലയങ്ങൾ ശക്തമായ മുന്നറിയിപ്പ്

Read More