ബുധനാഴ്‌ച, ഓഗസ്റ്റ്‌ 19, 2026

Saudi Arabia

Saudi ArabiaTop Stories

സൗദികളില്ലാത്ത സ്ഥാപനങ്ങൾക്കും വിസ അനുവദിക്കും; ആകർഷകമായ പദ്ധതിയുമായി തൊഴിൽ മന്ത്രാലയം

റിയാദ്: സൗദി ജീവനക്കാരില്ലാത്ത സ്ഥാപനങ്ങൾക്കും പ്രാരംഭ ഘട്ടത്തിൽ വിസകൾ അനുവദിക്കുന്നതിനുള്ള പദ്ധതിയുമായി സൗദി തൊഴിൽ മന്ത്രാലയം രംഗത്ത്. പുതിയ സ്ഥാപനങ്ങളെ പരിപോഷിപ്പിക്കുകയാണു ഇത് വഴി അധികൃതർ ലക്ഷ്യമാക്കുന്നത്.

Read More
Saudi ArabiaTop Stories

സൗദിയിൽ ബഖാലകളിൽ വിദേശികൾക്ക് ഉടമസ്ഥാവകാശം ലഭിക്കുമോ ?

റിയാദ്: സൗദിയിലെ ബഖാലകളിലും മിനി സൂപർ മാർക്കറ്റുകളിലും വിദേശികൾക്ക് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള പഠനങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ ബിനാമി ബിസിനസുകൾ ഇല്ലാതാക്കാനുള്ള തന്ത്രപരമായ നീക്കത്തിൻ്റെ ഭാഗമായാണു വിദേശികൾക്ക്

Read More
Saudi ArabiaTop Stories

കിരീടാവകാശി നിർദ്ദേശിച്ചു: റിയാദ് സീസൺ ഫെസ്റ്റ് ജനുവരി വരെ നീട്ടും

ആഗോള തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയ റിയാദ് സീസൺ ഫെസ്റ്റ് ജനുവരി വരെ നീട്ടാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ നിർദ്ദേശിച്ചു. കിരീടാവകാശിയുടെ

Read More
Saudi ArabiaTop Stories

ഹോസ്പിറ്റലുകളിൽ ചികിത്സ കാലതാമസം വരുത്തുന്നതിനെതിരെ ആരോഗ്യ അന്ത്രാലത്തിന്റെ മുന്നറിയിപ്പ്.

റിയാദ്: എമർജൻസി കേസുകൾ കൈകാര്യം ചെയ്യാൻ കാലതാമസം വരുത്തുന്നതിനോ നിരസിക്കുന്നതിനോ എതിരെ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആശുപത്രികൾ അടിയന്തര

Read More
Jeddah

പുസ്തകപ്രേമികൾക്ക് ആവേശം വിതറി ജിദ്ദ ലിറ്റ് എക്സ്പോക്ക് സമാപനം

ജിദ്ദ: ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ തുടക്കം കുറിച്ച ‘ജിദ്ദ ലിറ്റ് എക്സ്പോ’ക്ക് ബുക്ക് ഹറാജോടെ സമാപനമായി. വായിച്ച പുസ്തകങ്ങൾ കൈമാറ്റം ചെയ്യാനും കുറഞ്ഞ വിലക്ക്

Read More
Saudi ArabiaTop Stories

സൗദി വരും ദിനങ്ങളിൽ തണുത്ത്‌ വിറക്കും

റിയാദ്‌: സൗദിയുടെ വിവിധ ഭാഗങ്ങളിൽ വരും ദിനങ്ങളിൽ ശക്തമായ തണുപ്പ്‌ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്‌. നോർത്തേൺ ബോഡർ പ്രവിശ്യയിൽ പല സ്ഥലങ്ങളിലും ഇന്ന് പുലർച്ചെ താപ നില 5

Read More
Saudi ArabiaTop Stories

സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും സിവിൽ ഡിഫൻസിൻ്റെ മുന്നറിയിപ്പ്

ജിദ്ദ: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ സാരമായി ബാധിക്കുമെന്ന സൗദി കാലാവസ്ഥാ വിഭാഗത്തിൻ്റെ മുന്നറിയിപ്പിനെത്തുടർന്ന് സ്വദേശികളും വിദേശികളും ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. നിലവിലെ

Read More
Saudi ArabiaTop Stories

സകാക സോളാർ പദ്ധതി ഈ വർഷം പ്രവർത്തനമാരംഭിക്കും

അൽജൗഫ്: സകാകയിലെ റിന്യുവബിൾ എനർജി പദ്ധതി ഈ വർഷാവസാനം പ്രവർത്തനമാരംഭിക്കുമെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 300 മെഗാവാട്ട് സകാക ഫോട്ടോവോൾടൈക് പദ്ധതി വഴി അൽജൗഫിലെ

Read More
Saudi ArabiaTop Stories

സൗദിയിൽ പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു

ദമാം: ഹൃദയാഘാതം മൂലം പ്രവാസി മരണപ്പെട്ടു. പാലക്കാട് പൂച്ചിറ കലിങ്കൽ വീട്ടിൽ അബ്ദുൽ സലാം(48) ആണു മരണപ്പെട്ടത്. കഴിഞ്ഞ 25 വർഷമായി അൽകോബാറിൽ സ്വന്തമായി ബിസിനസ് നടത്തി

Read More
Jeddah

പോത്തുകല്ല് പാലിയേറ്റീവിന് ക്ലിനിക്കിന് ഒതുക്കുങ്ങൽ പഞ്ചായത്തു ഗ്ലോബൽ കെഎംസിസി യുടെ സഹായം.

കഴിഞ്ഞ ആഗസ്റ്റ് മാസത്തിലെ പ്രളയത്തിലും പേമാരിയിലും പോത്തുകല്ല് പഞ്ചായത്തിലെ പാലിയേറ്റിവ് ക്ലിനിക്കിലെ മുഴുവൻ ഉപകരണങ്ങളും ഉപയോഗ്യമല്ലാത്ത വിധം കേടുവന്ന സ്ഥിതി മനസ്സിലാക്കികൊണ്ട് ക്ലിനിക്കിലേക്ക് വേണ്ടതായിട്ടുള്ള മുഴുവൻ മെഡിക്കൽ

Read More