ബുധനാഴ്‌ച, ഓഗസ്റ്റ്‌ 19, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിൽ പൊതു മാപ്പ് പ്രഖ്യാപിക്കുമോ?; ആകാംക്ഷയോടെ നിരവധി പ്രവാസികൾ

സൗദിയിൽ അടുത്ത് തന്നെ ഒരു പൊതു മാപ്പ് പ്രഖ്യാപനം ഉണ്ടാകുമോ എന്ന ആകാംക്ഷയുമായി നിരവധി പ്രവാസികളാണ് ദിനങ്ങൾ തള്ളി നീക്കുന്നത്. ഇക്കഴിഞ്ഞ സൗദി ദേശീയ ദിനത്തിന് രണ്ട്

Read More
Jeddah

സൗദിയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരണപ്പെട്ടു

ജിദ്ദ: ജിദ്ദയിലെ ഹംദാനിയയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരണപ്പെട്ടു. മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജോലി സ്ഥലത്തു വെച്ച് ഷോക്കേറ്റ് മരണപ്പെട്ടത്. മീറ്റർ

Read More
Dammam

ഓർമ്മകളുടെ വസന്തം തീർത്ത് തൃശ്ശൂർ നാട്ടുകൂട്ടം പൊന്നോണം 2019.

ദമ്മാം: ഒരു ദിവസം നീണ്ടു നിന്ന തൃശൂർ നാട്ടുകൂട്ടത്തിന്റെ പൊന്നോണം 2019 നുസൈഫ്‌ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. ഓണസദ്യയ്ക്ക് നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പായസ പാചകമത്സരത്തിൽ ആയിഷ ഷഹീൻ

Read More
Saudi ArabiaTop Stories

സൽമാൻ രാജാവ് റിയാദിൽ തിരിച്ചെത്തി

സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ജിദ്ദയിൽ നിന്നും റിയാദിലേക്ക് മടങ്ങിയെത്തി. റിയാദിൽ രാജാവിനെ സ്വീകരിക്കാൻ അബ്ദുൽ ഇലാഹ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ,

Read More
Riyadh

റിയാദ് മ്യൂസിക് ക്ലബ്‌, ജരീർ മെഡിക്കൽ സെന്റർ വർണ്ണോത്സവം – 2019

റിയാദ്: കോമഡി ഉത്സവം ഫെയിം താരങ്ങളായ ജ്യോതിഷ് മട്ടന്നൂർ, ജയകുമാർ തിരുവനന്തപുരം, ജയപ്രകാശ് നെടുമങ്ങാട് എന്നിവരുടെ അത്യുജ്വല പ്രകടവുമായ്‌ റിയാദ് മ്യൂസിക് ക്ലബ്‌ അണിയിച്ചൊരുക്കുന്ന വർണോത്സവം സീസൺ

Read More
Riyadh

വേ ഓഫ് ലൈഫ് ഡ്രൈവേഴ്‌സ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

റിയാദ്: സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേ ഓഫ് ലൈഫ് ഡ്രൈവേഴ്‌സ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദിലെ സുല്‍ത്താന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണോത്സവം വിവിധ പരിപാടികളോടെ

Read More
Saudi ArabiaTop Stories

ജിദ്ദ റെയിൽവേ സ്റ്റേഷൻ തീപ്പിടിത്തം ഗൗരവകരം‌; ഖാലിദ്‌ അൽഫൈസൽ

ജിദ്ദയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷനിലുണ്ടായ വൻ അഗ്നിബാധയുടെ പേരിൽ വ്യക്തമായ തെളിവില്ലാതെ ആരെയും അറസ്റ്റ്‌ ചെയ്യാനാകില്ലെന്ന് മക്ക ഗവർണ്ണർ ഖാലിദ്‌ അൽ ഫൈസൽ രാജകുമാരൻ. സ്റ്റേഷനിൽ സന്ദർശനം

Read More
Saudi ArabiaTop Stories

ലെവി ഇളവ് തൊഴിലാളികൾക്ക് മാത്രം; ആശ്രിതർക്കില്ല

സൗദിയിലെ വ്യവസായ ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് ഒക്ടോബർ ആദ്യം മുതൽ ലെവിയിൽ ഇളവ് പ്രഖ്യാപിച്ചിരിക്കെ ഈ ആനുകൂല്യം വിദേശികളുടെ ആശ്രിതർക്ക് ലഭ്യമാകില്ലെന്ന് മന്ത്രി. സൗദി

Read More
Jeddah

സി. എച്. മഹ്മൂദ് ഹാജിക്ക് സ്വീകരണം നൽകി

ജിദ്ദ : തിരുരങ്ങാടി മണ്ഡലം കെഎംസിസി യും ജിദ്ദ – തിരുരങ്ങാടി മുസ്ലിം വെൽഫെയർ ലീഗും സംയുക്തമായി സി. എച്. മഹ്മൂദ്ഹാജിക്ക് സ്വീകരണം നൽകി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസിൽ വെച്ച് നടന്ന പരിപാടി കെഎംസിസി സൗദിനാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു. തിരുരങ്ങാടി മണ്ഡലത്തിൽ സാമൂഹ്യ സാംസകാരികരാഷ്ട്രീയ വിദ്യാഭ്യസ ജീവ കാരുണ്യ രംഗത്ത് പകരം വെക്കാനില്ലാത്ത നേതാവാണ് സി.എച്. മഹ്മൂദ് ഹാജി എന്ന് അദ്ദേഹം പറഞ്ഞു.  ചടങ്ങിൽ അബ്ദുസ്സമദ് പൊറ്റയിൽ അധ്യക്ഷത വഹിച്ചു. കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വി.പി. മുസ്തഫ, മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ്ഇല്യാസ് കല്ലിങ്ങൽ , ലത്തീഫ് മുസ്ലിയാരങ്ങാടി, വി. പി. ഉനൈസ്, എം.സി. കുഞ്ഞുട്ടി, മജീദ് പുകയൂർ, സലാഹ് കാരാടൻ, ജാഫർവെന്നിയൂർ, മുഹമ്മദ് കുട്ടി, റഫീഖ് പന്താരങ്ങാടി, ഷംസീർ പരപ്പനങ്ങാടി, ഷമീം താപ്പി, എൻ. കെ. മുഹമ്മദ് കുട്ടി എന്നിവർആശംസ പ്രസംഗം നടത്തി.  ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കെഎംസിസിയും മുസ്ലിം വെൽഫെയർ ലീഗും നൽകുന്ന പിന്തുണക്ക് സി.എച്. മഹ്മൂദ് ഹാജിമറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. താപ്പി മൊയ്‌ദീൻ ഖിറാഅത്  നടത്തി. എം. പി.  അബ്ദു റഊഫ് സ്വാഗതവും  മുനീർ തലാപ്പിൽ നന്ദിയും പറഞ്ഞു.

Read More
Dammam

ബുറൈദ കെഎംസിസി രക്ത ദാന ക്യാമ്പ്‌_ 2019

ബുറൈദ: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു “അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം” എന്ന പ്രമേയവുമായി ബുറൈദ കെഎംസിസി സെൻട്രൽ കമ്മിറ്റി, ഖസീം ബ്ലഡ് ബാങ്കിന്റെയും, ഷിഫാ ബുറൈദ മെഡിക്കൽ

Read More