കൊടും തണുപ്പിൽ മരവിച്ച് സൗദിയുടെ വടക്കൻ മേഖല; റഫയിൽ ജലധാര തണുത്തുറഞ്ഞ് നിശ്ചലമായി
സൗദിയിൽ ഈ ശൈത്യകാലത്ത് അനുഭവപ്പെട്ടതിൽ വെച്ച് ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രാവിലെ വടക്കൻ മേഖലയിൽ രേഖപ്പെടുത്തിയത്. തുറൈഫിൽ -5 ഡിഗ്രിയും, ഖുറയ്യാത്തിൽ -3 ഡിഗ്രിയും, റഫ
Read More