Friday, November 22, 2024

Riyadh

Riyadh

താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ; ക്രിസ്തുമസ് ഗാനം റിലീസ് ചെയ്തു.

റിയാദ്: സൗദിയുടെ ചരിത്രത്തിൽ ആദ്യമായി പൂർണ്ണമായി റിയാദിൽ ചിത്രീകരിച്ച ക്രിസ്തുമസ്സ് ഗാനം റിലീസ് ചെയ്തു. സുലൈമാനിയയിലെ മലാസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിനു ഗായകനും ഗാനത്തിന്റെ

Read More
Riyadh

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന അഷ്‌റഫ് നെയ്തല്ലൂരിന്‌ PCWF ന്റെ ആദരം

25 വർഷത്തെ പ്രവാസജീവിതത്തിനു വിരാമമിട്ട് നാട്ടിലേക് മടങ്ങുന്ന സാമൂഹ്യ കാരുണ്യ പ്രവത്തനങ്ങളിൽ നിറസാന്നിധ്യമായ, PCWF സൗദി ഘടകം രക്ഷാധികാരി കൂടിയായ അഷ്‌റഫ് നൈതല്ലൂരിന് പൊന്നാനി കൾച്ചറൽ വേൾഡ്

Read More
Riyadh

കർഷക സമരത്തിന് നവോദയയുടെ ഐക്യദാർഢ്യം.

റിയാദ്: കുത്തകമുതലാളിമാർക്കുവേണ്ടി നിർമ്മിച്ച കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക മാർച്ചിന് നവോദയ റിയാദ് പിന്തുണയും ഐക്യദാർഢ്യവും രേഖപ്പെടുത്തി. കർഷകർക്ക് പിന്തുണ അറിയിച്ചുള്ള പ്ലക്കാർഡ്

Read More
Riyadh

ഓ. ഐ. സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ നടത്തി.

റിയാദ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ യു. ഡി. എഫ്. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനായി ഒ. ഐ. സി. സി. സെന്‍ട്രല്‍ കമ്മിറ്റി  പ്രവര്‍ത്തക  കണവന്‍ഷന്‍ സംഘടിപ്പിച്ചു .നാട്ടിലും റിയാദിലും

Read More
Riyadh

വാവ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ്: വണ്ടൂര്‍ ഏരിയ വെല്‍ഫയര്‍ അസോസിയേഷന്‍ റിയാദിലെ സുലൈമാനിയ മാലാസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വൈവിദ്ധ്യമര്‍ന്ന പരിപാടികളോടെ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് അനീഷ് ബാബുവിന്റെ   അദ്യക്ഷതയില്‍ ചേര്‍ന്ന

Read More
Riyadh

ഓ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി ഓണാഘോഷവും, സൗദി ദേശിയാ ദിനാഘോഷവും സംഘടിപ്പിച്ചു.

റിയാദ് : ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി ഓണാഘോഷവും, തൊണ്ണൂറാമത്  സൗദി ദേശീയ ദിനവും,  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാഗംത്വത്തിന്റെ അമ്പതാമത് വാര്‍ഷികാഘോഷവും സമുചിതമായി ആഘോഷിച്ചു. മലാസ് അല്‍ മാസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍  കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയവരെ ആദരിച്ചു. ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബാലുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ട്രഷര്‍ അബ്ദുല്‍ സലിം അര്‍ത്തിയില്‍ ആമുഖപ്രഭാഷണം നടത്തി.  സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍,  അബ്ദുള്ള വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി,  അലക്‌സ് കൊട്ടാരക്കര, രഘുനാഥ് പറശിനികടവ്, ഷാനവാസ് മുനമ്പത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍, റഹ്മാന്‍ മുനമ്പത്ത്, ജെറിന്‍ മാത്യു, മുഹമ്മദ് റാഫി കുഴുവേലില്‍, സത്താര്‍ ഓച്ചിറ, ജയന്‍ മാവിള, നസീര്‍ ഹനീഫ  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഷാജി റാവുത്തര്‍, അന്‍ഷാദ് ശുരനാട്, ചാക്കോ, അന്‍സാരി തെന്‍മല,  ഹരി, മജീദ് മൈത്രി,  ഷാജഹാന്‍, നിസാര്‍ പള്ളിക്കശേരില്‍, റോബിന്‍ നീരാട്ടുവള്ളി, സകീര്‍, നജീം കടക്കല്‍, അസ്ഹര്‍ അലി  തുടങ്ങിയവര്‍ പരിപാടികള്‍ക്ക്  നേത്യത്വം നല്‍കി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷെഫീക്ക് പുരക്കുന്നില്‍ സ്വാഗതവും യോഹന്നാന്‍ കുണ്ടറ നന്ദിയും പറഞ്ഞു. പരിപാടിയോടു അനുബന്ധിച്ചു   വിഭവസമ്യദ്ധമായ സദ്യയും ജലീല്‍ കൊച്ചിന്‍, അബി ജോയ് എന്നിവരുടെ  നേത്യതത്വത്തില്‍ ഗാനമേളയും അരങ്ങേറി. 

Read More
Riyadh

ഡബ്ല്യു.എം.എഫ് ഓണാഘോഷവും സൗദി ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) സൗദി നാഷണൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സൗദി ദേശീയദിനാഘോഷവും സംഘടിപ്പിച്ചു. റിയാദ്, ജിദ്ദ, ദമ്മാം , അൽ ഖർജ് തുടങ്ങിയ

Read More
Riyadh

മലയാളം ഹ്രസ്വ ചിത്രം ‘ഒബ്‌സസ്സ്ഡ്’ വൈദ്യുതി മന്ത്രി എം എം മണി പ്രകാശനം ചെയ്തു

റിയാദ്: CHCD Foundation India യും മൈൻഡ് കണക്ട് ലൈവ് (Mind Connect Live ) ന്റെയും പ്രൊഡക്ഷനിൽ ഡോ സൗമി ജോൺസൺ ന്റെ സ്ക്രിപ്റ്റിന് ഗോപൻ

Read More
Riyadh

മലയാളം ഹ്രസ്വ ചിത്രം ‘ഒബ്‌സസ്സ്ഡ്’ സെപ്റ്റംബർ 11 ന് റിലീസ് ചെയ്യും

റിയാദ്: CHCD Foundation India യും മൈൻഡ് കണക്ട് ലൈവ് (Mind Connect Live ) ന്റെയും പ്രൊഡക്ഷനിൽ ഡോ സൗമി ജോൺസൺ ന്റെ സ്ക്രിപ്റ്റിന് ഗോപൻ

Read More