ആഹ്ലാദം അണപൊട്ടി; രാജകുമാരനെ എടുത്തുയർത്തി സൗദി താരങ്ങൾ : വീഡിയോ വൈറലാകുന്നു
സൗദിയുടെ അർജന്റീനക്കെതിരെയുള്ള വിജയത്തിൽ ആഹ്ലാദം അണപൊട്ടുന്ന വിവിധ വീഡിയോകൾ തരംഗമാകുന്നു. സൗദി ടീമംഗങ്ങൾ സ്പോർട്സ് മന്ത്രി അബ്ദുൽ അസീസ് രാജകുമാരനുമായി ആഹ്ലാദം പങ്ക് വെക്കുന്ന വീഡിയോ ആണ്
Read More