സൗദിയിലെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ മഴക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫൻസ് മുന്നറിയിപ്പ്. മക്ക, റിയാദ്, മദീന, തബൂക്ക്, ഹായിൽ, ഖസിം, കിഴക്കൻ പ്രവിശ്യ,
Read More