ഇറാന് മേൽ വീണ്ടും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക; ആക്രമണം കനപ്പിച്ചു, എണ്ണവില കുതിക്കുന്നു
പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഇറാന് മേൽ കടുത്ത സാമ്പത്തിക-ഊർജ്ജ ഉപരോധങ്ങൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉപരോധത്തിന് പുറമെ മേഖലയിൽ യുഎസ് സൈന്യം ആക്രമണം
Read More