വെള്ളിയാഴ്‌ച, ഓഗസ്റ്റ്‌ 21, 2026

Top Stories

Saudi ArabiaTop Stories

സൗദിയിൽ മാസ്ക്ക് ധരിക്കാത്ത വിദേശികളെ നാടു കടത്തും; ആജീവാനന്ത വിലക്കേർപ്പെടുത്തും

ജിദ്ദ: മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്ന വിദേശികളെ നാടു കടത്തുമെന്നും സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്കേർപ്പെടുത്തുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതോടൊപ്പം കൊറോണ വ്യാപനം തടയുന്നതിനായി അധികൃതർ

Read More
Saudi ArabiaTop Stories

നജ്‌റാൻ പ്രവിശ്യയിൽ കൊറോണ വ്യാപിക്കാനുള്ള കാരണം ജൽവി രാജകുമാരൻ വ്യക്തമാക്കി

നജ്‌റാൻ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെല്ലാം നജ്രാൻ ഗവർണ്ണർ ജൽവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഅദ് രാജകുമാരൻ നന്ദി

Read More
Saudi ArabiaTop Stories

ദൈനംദിന ജീവിതത്തിൽ കൊറോണ പകരാവുന്ന 8 സാഹചര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്.

ദൈനംദിന ജീവിതത്തിൽ കൊറോണ വൈറസ് പകരാവുന്ന 8 സാഹചര്യങ്ങളെ കുറിച്ചും, ഈ സാഹചര്യത്തിൽ പാലിക്കേണ്ട മുന്കരുതലുകളെ കുറിച്ചും സൗദി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. 1. പുറത്തിറങ്ങുബോൾ

Read More
Saudi ArabiaTop Stories

സൗദിക്ക് പുറത്തേക്ക് പണം കടത്താൻ ശ്രമിച്ച ഗ്യാംഗിനെ റിയാദ് പോലീസ് പിടികൂടി

റിയാദ്: നിയമപരമല്ലാത്ത രീതിയിലൂടെ സൗദിക്ക് പുറത്തേക്ക് പണം കടത്താൻ ശ്രമിച്ച വൻ ഗ്യാംഗിനെ പിടി കൂടിയതായി റിയാദ് പോലീസ് വാക്താവ് കേണൽ ശാക്കിർ അത്തുവൈജരി അറിയിച്ചു. 100

Read More
Saudi ArabiaTop Stories

ഔദ വഴി ഇത് വരെ 12,000 ത്തിലധികം വിദേശികൾ സ്വദേശങ്ങളിലേക്ക് മടങ്ങി

ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ സ്വദേശത്തേക്ക് മടങ്ങാനായി ഉദ്ദേശിക്കുന്ന വിദേശികൾക്ക് സൗദി ഭരണകൂടം ഒരുക്കിയ അവസരമായ ഔദ പദ്ധതി വഴി ഇത് വരെ 12,798 പേർ മടങ്ങിയതായി സൗദി

Read More
Saudi ArabiaTop Stories

സൗദി ആരോഗ്യ മന്ത്രാലയ വാക്താവിൻ്റെ ആശങ്ക ശരി വെച്ച് കൊണ്ട് സൗദിയിലെ മരണ നിരക്ക് കുത്തനെ ഉയർന്നു

ജിദ്ദ: കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി രാജ്യത്തെ കൊറോണ രോഗികളിലെ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലെ വർധനവിൽ ആശങ്കപ്പെട്ടത് ശരി വെച്ച് കൊണ്ട്

Read More
Saudi ArabiaTop Stories

എല്ലാവരും മാസ്ക്ക് അണിയണമെന്ന് സൗദി ആരോഗ്യ മന്ത്രിയുടെ അഭ്യർത്ഥന; മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങി പിഴ ഇരന്ന് വാങ്ങിയവരിൽ മലയാളികളും

ജിദ്ദ: കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി എല്ലാവരും മാസ്ക്ക് ധരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ ആവശ്യപ്പെട്ടു. വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെല്ലാം മാസ്ക്

Read More
KeralaSaudi ArabiaTop Stories

പ്രവാസ ലോകത്ത് ശുഭപ്രതീക്ഷ; ജിദ്ദയിൽ നിന്നുള്ള ആദ്യ ചാർട്ടേഡ് വിമാനം കരിപ്പൂരിൽ ലാൻഡ് ചെയ്തു

കരിപ്പൂർ: കൊറോണ പ്രതിസന്ധി മൂലം ഗൾഫിൽ കുടുങ്ങിയ പ്രവാസി സമൂഹത്തിന് ശുഭ പ്രതീക്ഷ നൽകിക്കൊണ്ട് ജിദ്ദയിൽ നിന്നുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം കരിപ്പൂരിൽ ചൊവ്വാഴ്‌ച രാത്രി ലാൻഡ്

Read More
Saudi ArabiaTop Stories

കഴിഞ്ഞ ഒരാഴ്ചയായി രോഗം കൂടുതൽ കാണപ്പെട്ടത് രണ്ട് വിഭാഗം ആളുകളിൽ; സൗദിയിൽ രോഗികളുടെ എണ്ണം കുറയുമ്പോഴും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിൽ വർദ്ധനവ്

ജിദ്ദ: സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുംബോഴും രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണത്തിലുള്ള വർദ്ധനവ് ആശങ്കയുളവാക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താാവ് ഡോ: മുഹമ്മദ് അബ്ദുൽ

Read More
Saudi ArabiaTop Stories

റിയാദിലും ജിദ്ദയിലും കൊറോണ രോഗികളുടെ എണ്ണം കൂടാൻ കാരണം നിർദ്ദേശങ്ങൾ അവഗണിച്ചത്

ജിദ്ദ: റിയാദിലും ജിദ്ദയിലും കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനു കാരണം ആരോഗ്യ വകുപ്പിൻ്റെ മുൻ കരുതൽ നിർദ്ദേശങ്ങൾ അവഗണിച്ചതാണെന്ന് സൗദി അരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ

Read More