ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദി കിരീടാവകാശിക്ക് ഒരു ആൺകുട്ടി കൂടി ജനിച്ചു

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരു ആൺകുട്ടിയുടെ കൂടി പിതാവായി.

രാജകുമാരനു കുട്ടി ജനിച്ച വിവരം സൗദി ഓൺലൈൻ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അബ്ദുൽ അസീസ് എന്നാണ് പുതുതായി ജനിച്ച കുട്ടിക്ക് പേരിട്ടിരിക്കുന്നത്

സൗദി രാഷ്ട്ര പിതാവും മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്റെ പിതാമഹനുമായ അബ്ദുൽ അസീസ് രാജാവിന്റെ നാമം തന്നെ കുട്ടിക്കിട്ടത് ഏറെ ശ്രദ്ധേയമായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്