മലപ്പുറം സ്വദേശി സൗദിയിൽ താമസസ്ഥലത്ത് മരിച്ചു
റിയാദ്: മലപ്പുറം കുറ്റിപ്പുറം സ്വദേശി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തൃക്കണാപുരം തങ്ങൾപ്പടി സ്വദേശി കലബ്ര അബ്ദുറഹ്മാൻ (57) ആണ് മരിച്ചത്. ദീർഘകാലമായി റിയാദിൽ പ്രവാസ ജീവിതം
Read More