സൗദിയിൽ ഇന്ന് കണ്ടത് പകലിനെ രാത്രിയാക്കിയ പൊടിക്കാറ്റ്
പകലിനെ രാത്രിയാക്കിയ ശക്തമായ പൊടിക്കാറ്റ്. ഖസീമിലെ അർറസ് ഇന്ന് സാക്ഷിയായത് ഈ ഒരവസ്ഥക്കായിരുന്നു. പട്ടണത്തിലും റോഡുകളിലും കാഴ്ചയെ തന്നെ പൂർണ്ണമായും മറക്കുന്ന തരത്തിലുള്ള അതി ശക്തമായ പൊടിക്കാറ്റായിരുന്നു
Read More