ചൊവ്വാഴ്‌ച, സെപ്റ്റംബർ 1, 2026

Top Stories

OmanTop Stories

പെട്രോളിയം ഡെവലപ്മെൻ്റ് ഒമാൻ 21,000 സ്വദേശികൾക്ക് തൊഴിലവസരമൊരുക്കും

21,000 ഒമാനികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതികൾ പെട്രോളിയം ഡെവലപ്മെൻ്റ് ഒമാൻ തയ്യാറാകുന്നതായി റിപ്പോർട്ട്. ഓയിൽ ആൻ്റ് ഗ്യാസ്, മാനുഫക്ചറിംഗ്, ടൂറിസം, ലോജിസ്റ്റിക്സ്, തുടങ്ങിയ വിവിധ മേഖലകളിൽ

Read More
OmanTop Stories

ഒമാനിൽ ഒരാഴ്ചയോളം മഴക്ക് സാധ്യത

ഒമാനിൽ ഒരാഴ്ചയോളം ചെറിയ രീതിയിലുള്ള മഴയും ഇടി മിന്നലുമുണ്ടാകുമെന്ന് പബ്ളിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വെള്ളിയാഴ്ച മുതൽ തന്നെ ചെറിയ തോതിലുള്ള മഴ പെയ്യാനും

Read More
Top StoriesU A E

ഭാര്യയെ ഒഴിവാക്കിയില്ലെങ്കിൽ വധിക്കുമെന്ന് ഇന്ത്യക്കാരനെ ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ

ദുബൈ: ഇന്ത്യക്കാരന്‍ സ്വന്തം ഭാര്യയെ ഒഴിവാക്കിയില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ശ്രീലങ്കക്കാരൻ ദുബൈ പോലീസ് പിടിയിലായി. വാട്സപ്പിലായിരുന്നു ഇയാൾ വധ ഭീഷണി മുഴക്കി സന്ദേശമയച്ചത്. ഇന്ത്യക്കാരൻ മാനേജർ

Read More
KuwaitTop Stories

കുവൈത്ത് മോട്ടോക്രോസ് മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് മലയാളി

കുവൈത്ത് സിറ്റി: പ്രഥമ കുവൈത്ത് അന്താരാഷ്ട്ര മോട്ടോക്രോസ് മത്സരത്തിൽ മലയാളിയുടെ പ്രകടനം ശ്രദ്ധേയമായി. കവാസാകിക്ക് വേണ്ടി ട്രാക്കിലിറങ്ങിയ ജിനൻ റൈഡിൽ മികച്ച പ്രകടനമാണു നടത്തിയത്. അഞ്ചുതവണ ദേശീയ

Read More
KuwaitTop Stories

കുവൈത്ത് വഴി പോകുന്ന ട്രാൻസിറ്റ് പാസഞ്ചേഴ്സിനു വിലക്കെന്ന വാർത്ത വ്യാജം

ചില രാജ്യക്കാർക്ക് കുവൈത്ത് എയർവേസിൽ കുവൈത്ത് എയർപോർട്ട് വഴി കടന്ന് പോകുന്നതിനു വിലക്കുള്ളതായി വന്ന വാർത്ത കുവൈത്ത് എയർവേസ് നിഷേധിച്ചു. കുവൈത്ത് എയർവേസ് ചെയർമാനെ ഉദ്ധരിച്ച് 9

Read More
Saudi ArabiaTop Stories

ഒൻപതിൽ താഴെ ജോലിക്കാരുള്ള സ്ഥാപനങ്ങളിലെ നാലു വിദേശികൾക്ക് ലെവി ആവശ്യമില്ലെന്ന് മന്ത്രാലയം ആവർത്തിച്ചു

ഒൻപതിൽ താഴെ ജോലിക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവിയിൽ ഇളവുണ്ടെന്ന് സൗദി തൊഴിൽ മന്ത്രാലയം ആവർത്തിച്ചു . ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലെ ഒരു ചോദ്യത്തിനു മറുപടിയായാണു തൊഴിൽ മന്ത്രാലയം ഇങ്ങനെ

Read More
Saudi ArabiaTop Stories

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പൊടിക്കാറ്റും മഴയും ഉണ്ടാകുമെന്ന് പ്രവചനം

സൗദിയുടെ വിവിധ പ്രവിശ്യകളിൽ ഇന്ന് മഴയും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. മക്ക പ്രവിശ്യയിലെ അൽ ഖുർമ, റനിയ, തുർബ, എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും

Read More
QatarTop Stories

ഖത്തറിൽ 10 ലക്ഷം മരങ്ങൾ നടാനുള്ള പദ്ധതിക്ക് തുടക്കമായി

ദോഹ: ആഗോള കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ സുസ്ഥിരമായ പരിസ്ഥിതി ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായി 10 ലക്ഷം മരങ്ങൾ നടാനുള്ള പദ്ധതിക്ക് ഖത്തറിൽ തുടക്കമായി. ഖത്തർ ഇൻ്റർനാഷണൽ അഗ്രി

Read More
KuwaitTop Stories

കുവൈത്തിൽ വരുമാനം നോക്കി വിസിറ്റ് വിസ കാലാവധി നിശ്ചയിക്കാൻ നിർദ്ദേശം

വിദേശികളുടെ ആശ്രിതരെ, പ്രത്യേകിച്ച് രക്ഷിതാക്കളെ സംരക്ഷിക്കാനുള്ള സാംബത്തിക ചുറ്റുപാടുകൾ പരിശോധിച്ച ശേഷം ഒന്ന് മുതൽ മൂന്ന് മാസം വരെയുള്ള വിസ കാലാവധികൾ അനുവദിക്കാൻ ആഭ്യന്തര വകുപ്പ് അണ്ടർ

Read More
Top StoriesU A E

ന്യൂസിലാൻ്റ് ആക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ യു എ ഇ നാടു കടത്തി

ദുബായ്: ന്യൂസിലാൻ്റിലെ പള്ളികളിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ യുഎഇ ഗവണ്മെൻ്റ് നാടുകടത്തി. ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്നു ഇയാൾ. കമ്പനി അധികൃതര്‍ ഇയാളെ ജോലിയില്‍

Read More