ക്ലിനിക്കുകളിൽ നിന്ന് മരുന്നുകൾ മോഷ്ടിച്ച സൗദി പൗരന്മാർ അറസ്റ്റിൽ
മദീന: ക്ലിനിക്കുകളിൽ നിന്ന് മരുന്നുകൾ മോഷ്ടിച്ച ആറംഗ സൗദി സംഘം പിടിയിലായതായി മദീന പോലീസ് അറിയിച്ചു.
മൂന്ന് ക്ലിനിക്കുകളിൽ നിന്നായിരുന്നു ഇവർ മരുന്നുകൾ മോഷ്ടിച്ചത്. ഇവരിൽ നിന്ന് മോഷ്ടിച്ച മരുന്നുകൾ കണ്ടെടുത്തിട്ടുണ്ട്.
പ്രതികൾ എല്ലാവരും 30 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. കൂടുതൽ നിയമ നടപടികൾക്കായി ഇവരെ പബ്ളിക് പ്രൊസിക്യൂഷനു കൈമാറി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
