വ്യാഴാഴ്‌ച, സെപ്റ്റംബർ 3, 2026

Top Stories

Top StoriesU A E

കൂടെ താമസിച്ചിരുന്ന ഇന്ത്യക്കാരനെ കൊന്ന പാകിസ്ഥാനിക്ക് ശിക്ഷ വിധിച്ചു

ദുബൈ: കൂടെ താമസിച്ചിരുന്ന ഇന്ത്യക്കാരനെ കുത്തിക്കൊന്ന കേസില്‍ പാകിസ്ഥാനിക്ക് ദുബൈ കോടതി തടവ് ശിക്ഷ വിധിച്ചു. മനഃപൂര്‍വമല്ലാത്ത കൊലപാതകമാണെന്ന് കണ്ടെത്തിയതിനാൽ ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്.

Read More
BahrainTop Stories

ബഹ്രൈനിൽ ഇമാമിനെ ക്രൂരമായി കൊലപ്പെടുത്തിയ ബംഗ്ളാദേശിയുടെ അവസാന അപ്പീലും തള്ളി

ബഹ്രൈനിൽ ഇമാമിനെ ക്രൂരമായി കൊലപ്പെടുത്തിയ ബംഗ്ളാദേശ് സ്വദേശിയുടെ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള അവസാന അപ്പീലും തള്ളി. ശൈഖ് അബ്ദുൽ ജലീൽ ഹമൂദ് എന്ന ഇമാമിനെ ബംഗ്ളാദേശുകാരനായ

Read More
BahrainTop Stories

ബഹ്റൈനിൽ തൃശൂർ സ്വദേശി മരിച്ചു

ബഹ്റൈനിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പാവറട്ടി സ്വദേശി എബി തോമസ് (32) ആണു മരിച്ചത്. ബഹ്റൈൻ ടെക്നിക്കൽ സർവീസ് ജീവനക്കാരനായിരുന്നു എബി തോമസ്. അസുഖത്തെത്തുടർന്ന്

Read More
KuwaitTop Stories

കുവൈത്തിൽ 20,000 തൊഴിലാളികൾ ഒളിച്ചോടി

കഴിഞ്ഞ വർഷം മാത്രം കുവൈത്തിൽ 20,000 വിദേശ തൊഴിലാളികൾ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട്. കുവൈത്ത് മാൻ പവർ അതോറിറ്റി ഉപ മേധാവിയാണു ഇത് സംബന്ധിച്ച് വിവരങ്ങൾ

Read More
KuwaitTop Stories

വിദേശികൾക്ക് ആരോഗ്യ ഇൻഷൂറൻസ് ഫീസ് ഓൺലൈൻ വഴി അടക്കാൻ ഉടൻ സംവിധാനം

കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശ തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷൂറൻസ് ഫീസ് ഓൺലൈൻ വഴി അടക്കാനുള്ള സംവിധാനം ഉടൻ നടപ്പിലാകുമെന്ന് സൂചന. കഴിഞ്ഞ മാസം 28 മുതൽ പരീക്ഷണാർത്ഥം

Read More
KuwaitTop Stories

കാറുകളിൽ നിന്ന് മോഷണം പതിവാക്കിയ കുവൈത്തി പൗരനെയും കാമുകിയെയും അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: കാറുകളുടെ ഗ്ളാസുകൾ തകർത്ത് മോഷണം പതിവാക്കിയ കുവൈത്തി പൗരനെയും ഈജിപ്ഷ്യൻ കാമുകിയെയും ഹവലി പോലീസ് അറസ്റ്റ് ചെയ്തു. ആർമി കാംബുകളിലെ പാർക്കിംഗ് ഏരിയകളിലെ നിരവധി

Read More
KuwaitTop Stories

കുട്ടികളോട് മോശം പെരുമാറ്റം; 150 കേസുകൾ പബ്ളിക് പ്രോസിക്യൂഷനു കൈമാറി

കുട്ടികൾക്കെതിരെയുള്ള മോശം പെരുമാറ്റത്തിനു 150 കേസുകൾ പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഡയറക്ടർ ഡോ: മുന അൽ ഖവാരി അറിയിച്ചു.

Read More
Saudi ArabiaTop Stories

പരപ്പനങ്ങാടി സ്വദേശിനിയായ തീർഥാടക മദീനയിൽ നിര്യാതയായി

മദീന: ഉംറക്കായെത്തിയ മലപ്പുറം-പരപ്പനങ്ങാടി സ്വദേശിനി മദീനയിൽ നിര്യാതയായി. അരീക്കൽ വട്ടപറമ്പത്ത് സാജിറയാണു (34) മദീനയിൽ നിര്യാതയായത്. ഉംറ കർമ്മങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനെത്തിയ സാജിറ കഴിഞ്ഞ പത്ത്

Read More
JeddahSaudi ArabiaTop Stories

സൗദികൾ തൊഴിൽ പരിശീലനത്തിനായി ഇന്ത്യയിലേക്ക്

ജിദ്ദ: സ്വദേശി ജീവനക്കാർക്ക് ഇന്ത്യയിൽ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്ന പദ്ധതിയുമായി പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അബീർ മെഡിക്കൽ ഗ്രൂപ്പ് രംഗത്ത്. അബീർ ഗ്രൂപ്പിലെ ജീവനക്കാരായ

Read More
Saudi ArabiaTop Stories

തബ്‌ലീഗ് ജമാഅത്തിനെതിരെ വീണ്ടും സൗദിയുടെ ശക്തമായ മുന്നറിയിപ്പ്

തബ്‌ലീഗ് ജമാഅത്തിനെതിരെ സൗദി അറേബ്യ വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി. പ്രബോധനത്തിൻ്റെ മറവിൽ ഭീകരതയിലേക്ക് ആളെ ചേർക്കുകയാണിവർ ചെയ്യുന്നതെന്നും ചില ഭീകര സംഘടനകളുടെ തബ്ലീഗുമായുള്ള ബന്ധം വെളിപ്പെട്ടിട്ടുണ്ടെന്നും

Read More