വ്യാഴാഴ്‌ച, സെപ്റ്റംബർ 3, 2026

Top Stories

QatarTop Stories

നാഷണൽ സ്പോർട്സ് ഡേക്ക് ഖത്തർ ഒരുങ്ങി

ദോഹ: ഈ മാസം 12 നു രാജ്യം സ്പോർട്സ് ഡേ ആഘോഷിക്കാനിരിക്കെ വിവിധ സർക്കാർ -സർക്കാറേതര ഏജൻസികൾ പരിപാടികൾ കേമമാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. എ എഫ് സി

Read More
BahrainTop Stories

ബഹ്രൈൻ വിദേശകാര്യ മന്ത്രി ഹംഗേറിയൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബഹ്രൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ ഹംഗറിയുടെ വിദേശ-വാണിജ്യ വകുപ്പ് മന്ത്രി പീറ്റർ സിജ്ജാർട്ടോയുമായി കൂടിക്കാഴ്ച നടത്തി. വാഷിംഗ്ടണിൽ ദാഇഷിനെതിരെയുള്ള ഗ്ളോബൽ

Read More
KuwaitTop Stories

ഇന്ത്യയിൽ നിന്നുള്ള കോഴിയിറക്കുമതിക്ക് വിലക്കേർപ്പെടുത്തി

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള കോഴികളടക്കമുള്ള പക്ഷികൾക്കും അനുബന്ധ ഉത്പന്നങ്ങൾക്കും കുവൈത്ത് വിലക്കേർപ്പെടുത്തി. ഇന്ത്യ പക്ഷിപ്പനി മുക്തമായാൽ വിലക്ക് ഒഴിവാക്കുമെന്ന് ഭക്ഷ്യ

Read More
Saudi ArabiaTop Stories

ബന്ധുക്കൾക്കാവശ്യമില്ലാത്ത പ്രവാസിയുടെ മൃതദേഹം ഒടുവിൽ റിയാദ് നഗരസഭ മറവ് ചെയ്തു

റിയാദ്: രണ്ട് വർഷത്തോളം റിയാദ് മോർച്ചറിയിൽ കിടന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെ ബന്ധുക്കൾക്കാവശ്യമില്ലാത്തതിനാൽ അവസാനം റിയാദ് നഗരസഭ തന്നെ മറവ് ചെയ്തു. 2017 മാർച്ച് 21നായിരുന്നു തമിഴ്നാട്

Read More
FootballQatarSportsTop Stories

ഖത്തറിൻ്റെ അല്മോസ് അലിക്ക് മെസ്സിയുടെ സർപ്രൈസ് ഗിഫ്റ്റ്

ഖത്തറിൻ്റെ സൂപ്പർതാരം അല്മോസ് അലിക്ക് അർജൻ്റീനിയൻ സൂപ്പർ താരം മെസ്സി ഒരു സർപ്രൈസ് ഗിഫ്റ്റ് അയച്ചു കൊടുത്തത് മാധ്യമ ശ്രദ്ധ നേടി. ബാഴ്സലോണൻ ജഴ്സിയിൽ തൻ്റെ കയ്യൊപ്പ്

Read More
Top StoriesU A E

ഖത്തർ ജഴ്സിയണിഞ്ഞ ബ്രിട്ടീഷുകാരനെ അറസ്റ്റ് ചെയ്തെന്ന വാർത്ത യു എ ഇ നിഷേധിച്ചു

ഖത്തർ ജഴ്സിയണിഞ്ഞതിനു ബ്രിട്ടീഷുകാരനെ അറസ്റ്റ് ചെയ്തെന്ന വാർത്ത യു എ ഇ നിഷേധിച്ചു. ബ്രീട്ടീഷ്-സുഡാനി ഇരട്ട പൗരത്വമുള്ള അലി ഈസ അഹ്മദിനെ ഖത്തർ ജഴ്സിയണിഞ്ഞതിനു അറസ്റ്റ് ചെയ്തു

Read More
OmanTop Stories

ഒമാനിൽ ടാക്സി മീറ്റർ ചാർജ്ജ് തൃപ്തികരമല്ലെങ്കിൽ തുക വാക്ക് പറഞ്ഞുറപ്പിക്കാം

ടാക്സി മീറ്റർ ചാർജ്ജിൽ യാത്രക്കാരൻ സംതൃപ്തനല്ലെങ്കിൽ ഡ്രൈവറോട് ഒരു നിശ്ചിത തുക പറഞ്ഞുറപ്പിച്ച് യാത്ര ചെയ്യാമെന്ന് ഒമാൻ ഗതാഗത വകുപ്പ് അറിയിച്ചു. അതേ സമയം മീറ്റർ ചാർജ്ജ്

Read More
OmanTop Stories

അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിലേർപ്പെട്ട 19 വിദേശ വനിതകൾ ഒമാനിൽ അറസ്റ്റിൽ

അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിലേർപ്പെട്ട 19 വിദേശ വനിതകൾ അറസ്റ്റിലായതായി ഒമാൻ റോയൽ പോലീസ് അറിയിച്ചു. വിലായത്ത് സൊഹാറിൽ വെച്ചാണു അറസ്റ്റ് നടന്നത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റാണു അറസ്റ്റ് ചെയ്തത്.19

Read More
Top StoriesU A E

യു എ ഇയും കുവൈത്തും തമ്മിലുള്ള തർക്കം തീരുന്നു; 496 മില്യൺ ഡോളർ യു എ ഇ വിട്ട് നൽകി

ദുബൈ ഗവണ്മെൻ്റിൻ്റെ നൂർ ബാങ്ക് മരവിപ്പിച്ചിരുന്ന 496 മില്യൻ ഡോളർ വിട്ട് നൽകാൻ യു എ ഇ കേന്ദ്ര ബാങ്ക് നിർദ്ദേശിച്ചതോടെ കുവൈത്തും യുഎഇയും തമ്മിലുള്ള തർക്കത്തിനു

Read More
KuwaitTop Stories

കുവൈത്ത് അമീർ മാപ്പ് നൽകി; വിദേശികളടക്കം 750 തടവുകാരെ മോചിപ്പിക്കും

കുവൈത്ത് അമീർ മാപ്പ് നൽകിയത് പ്രകാരം സ്വദേശികളും വിദേശികളുമടങ്ങുന്ന 750 തടവു പുള്ളികൾ ജയിൽ മോചിതരാകും. 500 പേർ ഉടനടി മോചിതരാകും. ബാക്കിയുള്ളവർ നാഷണൽ -ലിബറേഷൻ ഡേ

Read More