വെള്ളിയാഴ്‌ച, സെപ്റ്റംബർ 4, 2026

Top Stories

KuwaitTop Stories

കുവൈത്തിൽ പതിനായിരത്തോളം സ്വദേശികൾ തൊഴിൽ പ്രതീക്ഷിച്ചിരിക്കുന്നതായി റിപ്പോർട്ട്

ഉന്നത യോഗ്യതകളുള്ളവരടക്കം 8486 സ്വദേശികൾ കുവൈത്ത് സിവിൽ സർവീസ് കമ്മീഷനിൽ രെജിസ്റ്റർ ചെയ്ത് തൊഴിൽ പ്രതീക്ഷിച്ചിരിക്കുന്നു. ഡോക്ടറേറ്റ് ഉള്ളവരും ഉന്നത ബിരുദ ധാരികളും ബിരുദ ധാരികളും ഡിപ്ളോമക്കാരുമെല്ലാം

Read More
Top StoriesU A E

വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് രണ്ട് കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ദുബൈ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളിക്ക് 10,90,000 ദിർഹം നഷ്ട പരിഹാരം നൽകാൻ ദുബൈ സിവിൽ കോടതി വിധിച്ചു. കണ്ണൂർ പള്ളിപ്പറംബ സ്വദേശി അയടത്തു പുതിയ പുരയിൽ

Read More
Top StoriesU A E

ദുബൈയിലെ പ്രധാന റോഡിന്റെ പേര് മാറ്റി

ദുബൈയിലെ ജബല്‍ അലി ലെഹ്‍ബാബ് റോഡിന്റെ പേരു മാറ്റിക്കൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിറക്കി.

Read More
IndiaTop Stories

ഇ-മൈഗ്രേറ്റ് രെജിസ്റ്റ്രേഷൻ നിർബന്ധമാക്കാൻ കേന്ദ്രം വീണ്ടും നീക്കം നടത്തുന്നു

നേരത്തെ പ്രതിഷേധങ്ങൾ മൂലം പിൻ വലിച്ച, വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ ഇമൈഗ്രേറ്റ് പോർട്ടലിൽ രെജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് നിയമമാക്കിക്കൊണ്ട് വന്ന് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ വീണ്ടും രംഗത്ത്.

Read More
Top StoriesU A E

യു എ ഇയിലെ ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ്

എംബസിയുടെ പേരിൽ വ്യാജ കാൾ ചെയ്ത് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്ന സംഘത്തിനെതിരെ അബുദാബിയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. 02-4492700 എന്ന നമ്പറിൽ നിന്ന് ആണ് തട്ടിപ്പ്

Read More
Top StoriesU A E

ചൊവ്വാ ദൗത്യവുമായി യു എ ഇ മുന്നോട്ട്

ചൊവ്വയിൽ ആളുകളെ എത്തിച്ച് ചെറു നഗരം ഒരുക്കാനുള്ള പദ്ധതിയുമായി യു എ ഇ മുന്നോട്ട്. നിലവിൽ ചൊവ്വയിലുള്ള അപര്യാപ്തതകളെ അതിജീവിച്ച് മനുഷ്യ ജീവിതം യാഥാർത്ഥ്യമാക്കാനുള്ള ഒരുക്കങ്ങളിലാണു രാജ്യം.

Read More
OmanTop Stories

ഗോ എയറിൻ്റെ മസ്ക്കറ്റ്-കണ്ണൂർ ബുക്കിംഗ് ആരംഭിച്ചു

മാർച്ച് ആദ്യം മുതൽ ആരംഭിക്കുന്ന ഗോ എയറിൻ്റെ മസ്ക്കറ്റ്-കണ്ണൂർ സർവീസ് ബുക്കിംഗ് ആരംഭിച്ചു. വെള്ളി, ഞായർ, ബുധൻ എന്നീ ദിവസങ്ങളിലാണു തുടക്കത്തിൽ മസ്ക്കറ്റിൽ നിന്ന് സർവ്വീസ് ഉണ്ടായിരിക്കുക.

Read More
QatarTop Stories

പെറുവിൽ നിന്നുള്ള മുന്തിരി കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ്

ദോഹ: കീടനാശിനി അവശിഷ്ടങ്ങളുടെ സാന്നിദ്ധ്യമുണ്ടാകാനിടയുള്ളതിനാൽ പെറുവിൽ നിന്നുള്ള മുന്തിരികൾ കഴിക്കരുതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പെറുവിൽ നിന്നുള്ള മുന്തിരി ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പിൽ

Read More
QatarTop Stories

ഖത്തറിന്റെ എണ്ണയിതര വസ്തുക്കളുടെ കയറ്റുമതിയിൽ വൻ വർദ്ധനവ്

എണ്ണയിതര വസ്തുക്കളുടെ കയറ്റുമതിയിൽ ഖത്തറിനു വൻ നേട്ടമെന്ന് റിപ്പോർട്ട്. 2017ൽ 18.05 ബില്ല്യൻ റിയാലിൻ്റെ കയറ്റുമതിയാണുണ്ടായിരുന്നതെങ്കിൽ 2018ൽ അത് 24.4 ബില്ല്യൻ റിയാലിലേക്കെത്തി. 68 രാജ്യങ്ങളിലേക്കാണു ഖത്തർ

Read More
Saudi ArabiaTop Stories

ഫിറോസ് കുന്നംപറംബലിനു ജിദ്ദയിൽ വൻ സ്വീകരണം

ഉംറ നിർവ്വഹിക്കാനെത്തിയ ജീവ കാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറംബലിനു ജിദ്ദയിൽ മലയാളി സമൂഹം വൻ സ്വീകരണം ഒരുക്കി. ജിദ്ദയിലെ മലയാളികളുടെ സംഘമ സ്ഥാനമായ ഷറഫിയയിൽ ഫിറോസിനെ കാണാനായി

Read More