Saturday, March 7, 2026

Top Stories

Saudi ArabiaTop Stories

ഇന്ന് മുതൽ ഞായറാഴ്ച വരെ സൗദിയിലെ ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും; വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത

സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇന്ന് മുതൽ ഞായറാഴ്ച വരെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയ്‌ക്കൊപ്പം മണിക്കൂറിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ നിതാഖാത് പദ്ധതിയുടെ പുതിയ ഘട്ടം പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കും

സൗദി അറേബ്യയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘നിതാഖാത് മുത്തവ്വർ’ പദ്ധതിയുടെ പുതിയ ഘട്ടം പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3,40,000 ലക്ഷം പുതിയ

Read More
BahrainTop Stories

അതിശയകരം ഈ പുതിയ കണ്ടെത്തൽ; ദിവസവും വെറും അഞ്ച് മിനിറ്റ് മാത്രം മാറ്റിവെച്ചാൽ പത്ത് ശതമാനം വരെ ആയുസ്സ് വർദ്ധിപ്പിക്കാമെന്ന് പുതിയ പഠനം

ദീർഘായുസ്സ് നേടാൻ ദീർഘനേരത്തെ വ്യായാമമോ കഠിനാധ്വാനമോ അനിവാര്യമാണെന്ന പൊതുധാരണ തിരുത്തിക്കുറിക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. ദിവസവും വെറും 5 മിനിറ്റ് അധികമായി വ്യായാമം ചെയ്യുന്നതും, പകൽ

Read More
Saudi ArabiaTop Stories

26 വർഷമായി സംസാരശേഷി ഇല്ലാതിരുന്ന യുവാവ് മക്കയിൽ കഅബയുടെ സമീപത്ത് വെച്ച് ആദ്യമായി സംസാരിച്ചു; ആനന്ദ കണ്ണീരോടെ കുടുംബം (വീഡിയോ)

ജനിച്ച നാൾ മുതൽ സംസാരിക്കാൻ കഴിയാതിരുന്ന 26-കാരനായ യുവാവ് മക്കയിലെത്തി ഉംറ നിർവ്വഹിക്കുന്നതിനിടെ കഅ്ബയുടെ സമീപത്ത് വെച്ച് ആദ്യമായി സംസാരിച്ചു. ‘യാ അള്ളാ’ എന്ന് വിളിച്ച് ബദർ

Read More
Saudi ArabiaTop Stories

സൗദി രാജകുടുംബാംഗം അമീർ ഫൈസൽ ബിൻ തുർക്കി അന്തരിച്ചു; മയ്യിത്ത് നമസ്കാരം നാളെ മക്കയിൽ

റിയാദ്: സൗദി രാജകുടുംബാംഗം അമീർ ഫൈസൽ ബിൻ തുർക്കി ബിൻ അബ്ദുള്ള അൽ സൗദ് അന്തരിച്ചതായി സൗദി റോയൽ കോർട്ട് അറിയിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സൗദി ഭരണകൂടവും

Read More
Saudi ArabiaTop Stories

സൗദിയിൽ ശൈത്യം കടുക്കുന്നു; തുറൈഫിൽ താപനില മൈനസ് മൂന്ന് ഡിഗ്രിയിലേക്ക് താഴ്ന്നതോടെ വെള്ളമുറഞ്ഞ് ഐസായി (വീഡിയോ)

സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രവിശ്യയിലുള്ള തുറൈഫ്, ഖുറയ്യാത്ത് നഗരങ്ങളിൽ ശൈത്യ തരംഗം അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് പുലർച്ചെ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ്

Read More
Saudi ArabiaTop Stories

ഇഫ്താർ, തറാവീഹ്, ഇഅ്തികാഫ്; റമദാനിലേക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം

വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്തെ പള്ളികളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ആരാധകർക്ക് സൗകര്യപ്രദമായ രീതിയിൽ പള്ളികൾ സജ്ജമാക്കുന്നതിനും

Read More
Saudi ArabiaTop Stories

സൗദിയിൽ അനധികൃത ടാക്സി സർവീസ് നടത്തി പിടിയിലായ പ്രവാസിയെ നാടുകടത്തും; 12,000 റിയാൽ പിഴ ചുമത്തി

സൗദി അറേബ്യയിൽ മതിയായ ലൈസൻസില്ലാതെ സ്വന്തം വാഹനത്തിൽ യാത്രക്കാരെ കയറ്റി അനധികൃത ടാക്സി സർവീസ് നടത്തിയ പ്രവാസി പിടിയിലായി. അനുമതിയില്ലാതെ ട്രാൻസ്പോർട്ട് മേഖലയിൽ പ്രവർത്തിച്ചതിന് 12,000 സൗദി

Read More
Saudi ArabiaTop Stories

സൗദിയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ളത് ഇനി ഈ മേഖലകളിൽ; പുതുതായി ജോലിക്ക് വരുന്നവരും, ജോലി മാറാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ടത്

വരും വർഷങ്ങളിൽ സൗദി തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് എച്ച്ആർ വിദഗ്ധൻ ഡോ. ഖലീൽ അൽ ദിയാബി വ്യക്തമാക്കുന്നു. വെറും ജോലി എന്നതിലുപരി, പ്രത്യേക കഴിവുകൾ

Read More
Saudi ArabiaTop Stories

വാഹനാപകടത്തിൽ നിന്ന് ഒരു കുടുംബത്തെ രക്ഷിച്ച, വൈറൽ വീഡിയോയിലെ ധീര വനിതയ്ക്ക് ജിസാൻ ഭരണകൂടത്തിന്റെ ആദരം (വീഡിയോ)

വാഹനാപകടത്തിൽപ്പെട്ട ഒരു കുടുംബത്തെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച് ധീരതയുടെ മാതൃകയായ ലൈല മജ്‌റഷി എന്ന സ്വദേശി വനിതയെ ജിസാൻ ഭരണകൂടം ആദരിച്ചു. ജിസാൻ അമീർ മുഹമ്മദ്

Read More