ദമ്മാം ആസ്ഥാനമാക്കി സൗദിയുടെ മൂന്നാമത്തെ ദേശീയ വിമാനക്കമ്പനി വരുന്നു
ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള നീക്കത്തിൽ, സൗദി അറേബ്യ പുതിയ വിമാനക്കമ്പനി ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. കിഴക്കൻ പ്രവിശ്യ നഗരമായ ദമ്മാം ആസ്ഥാനമാക്കിയാണ്
Read More