തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2026

Top Stories

Middle EastTop Stories

ഗാസ വാങ്ങാൻ തയ്യാറെന്ന് ട്രംപ്

വാഷിംഗ്ടൺ:  ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള തന്റെ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിന്റെ ഭാഗങ്ങൾ പുനർനിർമ്മിക്കാൻ മിഡിൽ ഈസ്റ്റിലെ മറ്റ്

Read More
Saudi ArabiaTop Stories

റോഡ് മുറിച്ചു കടക്കാൻ സൗകര്യം നൽകാത്ത ഡ്രൈവർമാർക്ക് സൗദി ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്

നിയുക്ത പാതകളിൽ കാൽനടയാത്രക്കാർക്ക് വഴിയുടെ അവകാശം നൽകാത്ത ഡ്രൈവർമാർക്ക് സൗദി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർക്ക് സൗകര്യം ചെയ്യാതിരിക്കുന്നത് 100 മുതൽ 150

Read More
Saudi ArabiaTop Stories

സൗദിയിലെ ഖുറയ്യാത്തിൽ കനത്ത തണുപ്പ്; പുറത്തിറങ്ങാതെ ജനങ്ങൾ

സൗദിയിലെ ഖുറയ്യാത്തിൽ ശക്തമായ തണുപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 2 ഡിഗ്രി സെൽഷ്യസ് ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മിക്ക ദിവസങ്ങളിലും ഇവിടെ താപനില പത്ത് ഡിഗ്രി

Read More
GCCTop Stories

അഷ്‌റഫ് താമരശ്ശേരി മരണപ്പെട്ടതായി വ്യാജവാർത്ത

സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി മരണപ്പെട്ടതായി സോഷ്യൽ മീഡിയകളിലും, വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വ്യാജ പ്രചാരണം. വ്യാജ വാർത്ത പ്രചരിച്ചതിനെ തുടർന്ന് താൻ ജീവനോടെ, റാഹത്തായി ഇരിപ്പുണ്ടെന്ന് പറഞ്ഞ്

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് കൊക്കെയിൻ കടത്താൻ ശ്രമിച്ച വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി

മദീന: രാജ്യത്തേക്ക് കൊക്കെയിൻ കടത്താൻ ശ്രമിച്ച വിദേശിയുടെ വധശിക്ഷ മദീനയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു. നൈജീരിയൻ പൗരൻ സോലാ യമൂനിനെയാണ് വധ ശിക്ഷക്ക് വിധേയനാക്കിയത്.

Read More
Saudi ArabiaTop Stories

സൗദിയിൽ തണുപ്പ് തുടരുന്നു; 7 മേഖലകളിൽ മഴയ്ക്ക് സാധ്യത

സൗദിയിൽ കനത്ത തണുപ്പ് തുടരുന്നു. വടക്കൻ അതിർത്തി മേഖലയിലെ തുറൈഫ് ഗവർണറേറ്റിൽ ഇന്ന് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില മൈനസ് 2 ഡിഗ്രി രേഖപ്പെടുത്തി. ഇന്ന് രാവിലെ

Read More
Saudi ArabiaTop Stories

നെതന്യാഹുവിന്റെ പരാമർശത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

ഫലസ്തീൻ വിഷയത്തിൽ ഇസ്രായേൽ പ്രധാനന്ത്രി നെതന്യാഹുവിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി അറേബ്യ. പലസ്തീനികളെ പുറത്താക്കാനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്ന് ഊന്നിപ്പറഞ്ഞ സൗദി വിദേശകാര്യ മന്ത്രാലയം,

Read More
Top Storiesവഴികാട്ടി

സൗദിയിൽ പരിശോധന ശക്തം; ആയിരക്കണക്കിന് വിദേശികൾ പിടിയിൽ

റിയാദ്: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി

റിയാദ്: മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ കവർച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയ സൗദി പൗരനെയും യമനി പൗരനെയും റിയാദിൽ വധ ശിക്ഷക്ക് വിധേയരാക്കി. റിയാദിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന മലപ്പുറം

Read More
Saudi ArabiaTop Stories

സൗദി സ്ഥാപക ദിനം; ഈ വർഷം തൊഴിലാളികൾക്ക് മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും

സൗദി സ്ഥാപക ദിനമായ ഫെബ്രുവരി 22 (ശനിയാഴ്ച) പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം പ്രസ്താവിച്ചു. സ്വകാര്യ സ്ഥാപന ജീവനക്കാർക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലകളിലെ ജീവനക്കാർക്കും

Read More