സൗദിയിൽ നിന്ന് പ്രവാസികൾ പണമയക്കുന്നതിൽ വൻ വർദ്ധനവ്; കാരണം വ്യക്തമാക്കി വിദഗ്ധർ
റിയാദ് : സൗദി അറേബ്യയിൽ നിന്നുള്ള വിദേശികളുടെ പണമയയ്ക്കലിൽ വൻ വർദ്ധനവ്. 2024-ൽ വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയത് (144 ബില്യൺ റിയാൽ). ഇത് 2022
Read More