സൗദിയിൽ എറ്റവും ശക്തമായ തണുപ്പ് അനുഭവപ്പെട്ട വർഷം ഏതായിരുന്നു? വ്യക്തമാക്കി എൻ എം സി
ജിദ്ദ: സൗദി അറേബ്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രമായ തണുപ്പ് 1992-ലായിരുന്നുവെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) വ്യക്തമാക്കുന്നു. 1992 ജനുവരിയിൽ ഹായിലിൽ രേഖപ്പെടുത്തിയ മൈനസ്
Read More