തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ വേശ്യാവൃത്തി നടത്തിയ മൂന്ന് പ്രവാസി വനിതകൾ അറസ്റ്റിൽ

റിയാദ് നഗരത്തിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് മൂന്ന് പ്രവാസി വനിതകളെ  ബുധനാഴ്ച അറസ്റ്റ് ചെയ്തു.

റിയാദ് പോലീസ്, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് വകുപ്പുമായി സഹകരിച്ച് നടത്തിയ സുരക്ഷാ നടപടിയിലാണ് അറസ്റ്റ്.

ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം പ്രതികളെ പബ്ലിക്പ്രോസിക്യൂഷന് കൈമാറിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്