തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2026

Top Stories

Saudi ArabiaTop Stories

വിശ്വാസികൾക്ക് ആശ്വാസം; ആവർത്തിച്ച് റൗളാ ശരീഫ് സന്ദർശനം സാധ്യമാകുന്ന പുതിയ സേവനവുമായി നുസുക്

മദീന: ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നുസുക് ആപ് പുതിയ രണ്ട് സേവനങ്ങൾ കൂടി കൂട്ടിച്ചേർത്തു. മസ്ജിദുന്നബവിക്ക് സമീപത്തുള്ള ആളുകൾക്ക് ആവർത്തിച്ച് റൗളാ ശരീഫ് പ്രവേശനം സാധ്യമാക്കുന്നതാണ് ഇതിൽ

Read More
Saudi ArabiaTop Stories

ജിദ്ദയിൽ അനധികൃതമായി വൻതോതിൽ സമൂസ ലീഫ് നിർമ്മിച്ചിരുന്ന ഫാക്ടറി കണ്ടെത്തി

ജിദ്ദയിലെ അൽവഹയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന സമൂസ ലീഫ് നിർമ്മാണ കേന്ദ്രം മുനിസിപ്പാലിറ്റി അധികൃതർ കണ്ടെത്തി അടച്ചു പൂട്ടി. റമദാൻ മുന്നിൽ കണ്ട് വൻതോതിൽ സമൂസ ലീഫ് നിർമ്മിച്ചിരുന്ന

Read More
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം; മലയാളിയടക്കം 15 പേർ മരിച്ചു

ജിസാൻ: സൗദിയിലെ ജിസാനിൽ പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ട് പതിനഞ്ച് പേർ മരിച്ചു.മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. കൊല്ലം സ്വദേശി വിഷ്ണു പ്രകാശ് പിള്ള (31)

Read More
Saudi ArabiaTop Stories

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ്; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ ദൃശ്യപരത കുറയുമെന്ന് റോഡ് സുരക്ഷയ്ക്കുള്ള പ്രത്യേക സേന മുന്നറിയിപ്പ് നൽകി. വാഹന ഡ്രൈവർമാരോട് സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ജാഗ്രതയോടെ

Read More
Saudi ArabiaTop Stories

റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: പാലക്കാട് സ്വദേശി റിയാദിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ചെർപ്പുളശ്ശേരി കാവുവട്ടം മലമേൽത്തൊടി പരേതനായ കുന്നത്തുപറമ്പിൽ മുഹമ്മദി​ന്റെ മകൻ യൂസുഫ് (56) ആണ്  മരിച്ചത്. നെഞ്ചുവേദനയുണ്ടായതിനെത്തുടർന്ന്​  ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും

Read More
Saudi ArabiaTop Stories

സൗദിയിൽ 269 പ്രൊഫഷനുകളിൽ സ്വദേശിവൽക്കരണ നിരക്ക് ഉയർത്തും

സൗദിയിൽ വിവിധ മേഖലകളിലെ 269 തൊഴിലുകളിൽ സൗദിൽക്കരണ നിരക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള  പുതിയ തീരുമാനങ്ങൾ മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ഡെൻ്റിസ്ട്രി, ഫാർമസി, അക്കൗണ്ടിംഗ്,  ടെക്നിക്കൽ എഞ്ചിനീയറിംഗ് തുടങ്ങി

Read More
Saudi ArabiaTop Stories

എട്ട് സൗദി പൗരന്മാരെ വധ ശിക്ഷക്ക് വിധേയരാക്കി

ജിദ്ദ:  സൗദിയിലേക്ക് ഹഷീഷ് കടത്തുകയും കൈപ്പറ്റുകയും ചെയ്ത കുറ്റത്തിന് ഏഴ് സൗദി പൗരന്മാരെ മക്ക പ്രവിശ്യയിൽ വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതികളെ

Read More
Saudi ArabiaTop Stories

സൗദിയിൽ  പരിശോധന ശക്തം; ഇരുപതിനായിരത്തിൽ പരം വിദേശികൾ പിടിയിൽ

റിയാദ്: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ

Read More
Saudi ArabiaTop Stories

ട്രംപിന്റെ പ്രഥമ വിദേശ യാത്ര സൗദിയിലേക്ക്  ആകാൻ സാധ്യത

യു എസ് പ്രസിഡന്റ് ആയി രണ്ടാം തവണ അധികാരമേറ്റ ഡൊണാൾഡ് ട്രംപിന്റെ ആദ്യത്തെ വിദേശ യാത്ര സൗദിയിലേക്കോ ബ്രിട്ടനിലേക്കോ ആയിരിക്കുമെന്ന് സൂചന. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ

Read More
Saudi ArabiaTop Stories

സൗദിയിൽ പെട്ടെന്ന് പണമുണ്ടാക്കാൻ കുറുക്ക് വഴികൾ തേടി മലയാളികൾ;  ജയിലിലാകുന്നവരുടെ എണ്ണം കൂടുന്നു

പെട്ടെന്ന് പണക്കാരാകാനുള്ള കുറുക്ക് വഴികൾ അവസാനം മലയാളികളെ എത്തിക്കുന്നത് സൗദിയിലെ ജയിലറകൾക്കുള്ളിൽ. എറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ജിസാൻ സെൻട്രൽ ജയിലിലെ മാത്രം,  20-ലധികം മലയാളികളിൽ അധികവും മയക്ക്

Read More