സൗദി അറേബ്യയിലെ ഡെലിവറി കമ്പനികൾ ഡ്രൈവറില്ലാ വാഹനങ്ങളിലേക്കും ഡ്രോണുകളിലേക്കും മാറുന്നു
ജിദ്ദ റിയാദ് പോലുള്ള വൻ നഗരങ്ങളിൽ ഗതാഗതകുരുക്ക് സൃഷ്ടിക്കുകയും, താമസക്കാർക്കും, റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്കും ശല്യമായി മാറിക്കൊണ്ടിരിക്കുന്ന ഡെലിവറി ബൈക്കുകൾക്ക് പകരം ബദൽ സംവിധാനം വരുന്നു.
Read More