ഞായറാഴ്‌ച, ജൂൺ 28, 2026

Top Stories

Saudi ArabiaTop Stories

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കായി പുതിയ പരിശീലന പരിപാടി പ്രഖ്യാപിച്ചു

സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന പരിശീലന പരിപാടികളുടെ പൈലറ്റ് ഘട്ടം ആരംഭിക്കുന്നതായി മുസാനെദ് പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് തിയറിയും പ്രാക്ടിക്കലും

Read More
Middle EastTop Stories

വടക്കൻ ഗാസയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

ഗാസ മുനമ്പിൽ ഫലസ്തീൻ സായുധ സംഘമായ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഐഡിഫ് അറിയിച്ചു. കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ പുറത്തു വിട്ട ഐഡിഎഫ് അവരുടെ

Read More
Saudi ArabiaTop Stories

സൗദിയിൽ എയർപോർട്ടുകളിൽ നിന്നും യാത്രക്കാരെ കയറ്റുന്ന നിരവധി വ്യാജടാക്സികൾ പിടിയിൽ

സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 826 നിയമലംഘകരെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ ജനറൽ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് അറസ്റ്റ് ചെയ്തു. രാജ്യത്താകമാനമുള്ള എയർപോർട്ടുകളിൽ

Read More
Middle EastTop Stories

ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് ഹിസ്ബുള്ളയുടെ റോക്കറ്റ് വർഷം; 7 പേർക്ക് പരിക്ക്, നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തീപിടിച്ചു

വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ കനത്ത നാശ നഷ്ടം. ഏഴ് പേർക്ക് പരിക്ക് പറ്റിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള165 ലധികം

Read More
Middle EastTop Stories

കരയുദ്ധം തുടങ്ങിയതിന് ശേഷം ഒരു ലെബനൻ ഗ്രാമം പോലും കൈവശപ്പെടുത്താൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ലെന്ന് ഹിസ്ബുള്ള

സെപ്റ്റംബറിൽ അതിർത്തി കടന്നുള്ള ഗ്രൗണ്ട് ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം ലെബനനിലെ ഒരു ഗ്രാമം പോലും കൈവശപ്പെടുത്താൻ ഇസ്രായേൽ സൈന്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഹിസ്ബുള്ള. 45 ദിവസത്തെ രക്തരൂക്ഷിതമായ പോരാട്ടത്തിന്

Read More
Saudi ArabiaTop Storiesവഴികാട്ടി

സൗദിയിൽ ഒരു തൊഴിലാളിയുടെ കുടുംബത്തിൻറെ ആരോഗ്യ ഇൻഷുറൻസ് ചിലവുകൾ വഹിക്കേണ്ടത് ആര്?

സൗദിയിൽ സ്വകാര്യ മേഖലയിലെ ഒരു ജീവനക്കാരന്റെ കുടുംബാംഗങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ചിലവുകൾ വഹിക്കേണ്ടത് തൊഴിലുടമയാണെന്ന് ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ വ്യക്തമാക്കി. തൊഴിലാളി സൗദി പൗരനാണെങ്കിലും വിദേശിയാണെങ്കിലും ഇൻഷുറൻസ്

Read More
GCCSaudi ArabiaTop Stories

ഗൾഫ് രാജ്യങ്ങളിലെ താമസക്കാരെ ഈസി വിസ ഓപ്ഷനുകളിലൂടെ ഹജ്ജ്, ഉംറ മന്ത്രാലയം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ക്ഷണിക്കുന്നു

ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഉംറ നിർവഹിക്കാനായി ഹജ്ജ്, ഉംറ മന്ത്രാലയം നൽകുന്ന ലഭ്യമായ വിസ ഓപ്ഷനുകൾ പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം വിശദീകരിച്ചു. ട്രാൻസിറ്റ് വിസ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗദി

Read More
Saudi ArabiaTop Stories

ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിന് പുതിയ റെക്കോഡ്

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട് ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് കൈവരിച്ചതായി ജിദ്ദ എയർപോർട്ട് കമ്പനി അറിയിച്ചു. 2024 നവംബർ 6

Read More
Middle EastTop StoriesWorld

ഇസ്രായേലിലേക്കുള്ള ബുൾഡോസർ വിതരണം അമേരിക്ക മരവിപ്പിച്ചു

ഗാസയിലെ വീടുകൾ നിരപ്പാക്കുന്നതിനായി ഉപയോഗിക്കുന്ന ബുൾഡോസറുകൾ വിതരണം ചെയ്യുന്നത് അമേരിക്ക മരവിപ്പിച്ചതായി ഇസ്രായേൽ മാധ്യമം റിപ്പോർട്ട് ചെയ്തു. കാറ്റർപില്ലർ നിർമ്മിക്കുന്ന ഹെവി-ഡ്യൂട്ടി നിർമ്മാണ ഉപകരണങ്ങളായ D9 ബുൾഡോസറുകൾ

Read More
Middle EastTop Stories

രാത്രിയിൽ ഉമ്മയുടെ ഖബറിനരികിൽ ഉറങ്ങുന്ന ഫലസ്തീൻ ബാലൻ; ഗാസയിൽ നിന്നുള്ള ഹൃദയഭേദകമായ കാഴ്ച

ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ മാതാവിന്റെ ഖബറിനരികിൽ ഉറങ്ങുന്ന ഫലസ്തീൻ ബാലനെ കുറിച്ചുള്ള ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഫലസ്തീൻ പത്രപ്രവർത്തകനായ സാലിഹ് അൽ ജഫറാവി. യാദൃശ്ചികമായിട്ടാണ് സാലിഹ്

Read More