സൗദിയുടെ വിവിധ പ്രദേശങ്ങളിൽ താപനില കുറയുന്നു; തുറൈഫിൽ 7 ഡിഗ്രി സെൽഷ്യസ്
സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് പ്രതീക്ഷിക്കുന്ന താപനില കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രവചനങ്ങൾ അനുസരിച്ച്, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി, ഹായിൽ, അൽ-ഖസിം എന്നീ മേഖലകളിൽ
Read More