തിങ്കളാഴ്‌ച, ജൂൺ 29, 2026

Top Stories

Middle EastTop Stories

ഹിസ്ബുള്ളയുമായിട്ടുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; നിരവധി സൈനികർക്ക് പരിക്ക്.

തെക്കൻ ലെബനനിൽ ഹിസ്ബുള്ളയുമായിട്ടുള്ള ഏറ്റുമുട്ടലിൽ ഒരു ഇസ്രായേൽ റബ്ബിയടക്കം നാല് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. മേജർ എലിയാവ് അമ്റാം അബിറ്റ്ബോൾ, ക്യാപ്റ്റൻ അമിത് ചായൂട്ട്,

Read More
Middle EastTop Stories

ഇസ്രായേലിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി; 50 പേർക്ക് പരിക്ക്

ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിന് വടക്ക് ഗ്ലിലോട്ടിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി നടത്തിയ ആക്രമണത്തിൽ 50 പേർക്ക് പരിക്കേറ്റു. ഒരു ബസ് സ്റ്റോപ്പിൽ നിന്നിരുന്ന വലിയ

Read More
Saudi ArabiaTop Stories

മസ്ജിദുൽ ഹറമിൽ 244 വാട്ടർ മിസ്റ്റ് ഫാനുകൾ സ്ഥാപിച്ചു

രണ്ട് വിശുദ്ധ മസ്ജിദുകളുടെ പരിപാലനത്തിനുള്ള ജനറൽ അതോറിറ്റി മക്കയിലെ മസ്ജിദുൽ ഹറാമിൽ 244 വാട്ടർ മിസ്റ്റ് ഫാനുകൾ സ്ഥാപിച്ചു. ഫോഗ്-കൂളിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്, ഈ ഫാനുകൾ വായുവിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ ജോലി സ്ഥലത്ത് നിങ്ങൾ ആക്ഷേപിക്കപ്പെട്ടാൽ എന്ത് ചെയ്യും ?വ്യക്തമാക്കി മന്ത്രാലയം

ജോലി സ്ഥലത്ത് വെച്ച് ആക്ഷേപിക്കപ്പെട്ടാൽ എന്ത് ചെയ്യും എന്ന സംശയത്തിന് സൗദി മാനവ വിഭവശേഷി മന്ത്രാലയം മറുപടി നൽകി. തൊഴിലിടത്തിൽ പെരുമാറ്റ ചട്ട ലംഘനങ്ങൾ  ഉണ്ടായാൽ തൊഴിലാളിക്ക്

Read More
FeaturedSaudi ArabiaTop Stories

15 വർഷമായി ഈ സൗദി പൗരൻ മഴയെ സ്വാഗതം ചെയ്യുന്നത് ഇങ്ങനെ; വീഡിയോ കാണാം

സൗദിയിൽ വ്യത്യസ്ത രീതിയിൽ മഴയെ സ്വാഗതം ചെയ്യുന്ന ഒരു സൗദി പൗരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ജനങ്ങളെ വിളിച്ചു വരുത്തി ഭക്ഷണം വിളമ്പിയാണ് ഹായിൽ സ്വദേശിയായ

Read More
Middle EastTop Stories

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇറാൻ വെളിപ്പെടുത്തി

ഇന്ന് പുലർച്ചെ ഇറാനെതിരായി ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ഫലമായി തങ്ങളുടെ നാല് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ സൈന്യം വെളിപ്പെടുത്തി. പരിമിതമായ നാശനഷ്ടങ്ങൾ മാത്രമേ തങ്ങൾക്കുണ്ടായിട്ടുള്ളൂ എന്ന്

Read More
Middle EastSaudi ArabiaTop Stories

ഇറാനെതിരെയുള്ള സൈനിക നടപടിയെ അപലപിച്ച് സൗദി അറേബ്യ

റിയാദ്: ശനിയാഴ്ച പുലർച്ചെ ഇറാനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചു. ഇത് രാജ്യത്തിൻറെ പരമാധികാരത്തിൻ്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് സൗദി അറേബ്യ

Read More
Middle EastTop Stories

ഇന്ന് പുലർച്ചെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചുവെന്ന് ഇറാൻ

ഇന്ന് പുലർച്ചെ ടെഹ്റാനിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പരിമിതമായ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് ഇറാൻ. ഇസ്രായേലിന്റെ മിസൈലുകളിൽ ഭൂരിഭാഗവും തങ്ങളുടെ വ്യോമ പ്രതിരോധ

Read More
Saudi ArabiaTop Stories

അറബ് ലോകത്തെ ഏറ്റവും വലിയ ധനികനെന്ന പദവിയിൽ തിരിച്ചെത്തി വലീദ് രാജകുമാരൻ; മറ്റു അഞ്ച് അതിസമ്പന്നരെ പരിചയപ്പെടാം 

ബ്ലൂംബെർഗ് സൂചിക പ്രകാരം അതിസമ്പന്നരായ അറബികളുടെ സമ്പത്ത് 2024-ൽ 64 ബില്യൺ ഡോളറായി ഉയർന്നു, സൗദി അറേബ്യ, യു എ ഇ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ധനികർ

Read More
Saudi ArabiaTop Stories

സൗദിയിൽ തൊഴിൽ ബന്ധം വിച്ഛേദിക്കപ്പെട്ട തൊഴിലാളിക്ക് ഉചിതമായ തീരുമാനമെടുക്കാനുള്ള സമയ പരിധി വ്യക്തമാക്കി അധികൃതർ

സൗദിയിൽ ഒരു തൊഴിലാളി ജോലിക്ക് ഹാജരാകാത്തതിൻ്റെ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം അടുത്ത തീരുമാനമെടുക്കുന്നതിനുള്ള സമയപരിധി വ്യക്തമാക്കി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ജോലിയിൽ നിന്നുള്ള ഒരു

Read More