ജിദ്ദയിൽ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മക്കയും, ജിദ്ദയുമടക്കം മക്ക മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദയിലെയും റാബഗിലെയും സ്‌കൂളുകളടക്കം
Read More