വിദേശ നിക്ഷേപകരെ ആകർഷിക്കാൻ സൗദി അറേബ്യ നിക്ഷേപ ചട്ടങ്ങൾ ലഘൂകരിക്കുന്നു
റിയാദ്: പുതുക്കിയ നിക്ഷേപ നിയമങ്ങൾ വിദേശ നിക്ഷേപകർക്ക് സൗദി അറേബ്യയിൽ നിക്ഷേപം നടത്തുന്നത് എളുപ്പമാക്കുമെന്ന് സൗദി നിക്ഷേപ മന്ത്രാലയം അറിയിച്ചു. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കി കൂടുതൽ നിക്ഷേപ സൗഹൃദ
Read More