ബുധനാഴ്‌ച, സെപ്റ്റംബർ 30, 2026

Top Stories

KeralaTop Stories

അറേബ്യൻ മലയാളിയുടെ റിപ്പോർട്ടിനു പിറകെ ശക്തമായ ഇടപെടലുകൾ; സ്പൈസ്ജെറ്റ് വിമാനം കരിപ്പൂരിലേക്ക് പറന്നു

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാതെ കൊച്ചിയിലിറക്കിയതിനാൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാതെ യാത്രക്കാർ പ്രതിഷേധിച്ച സംഭവത്തിനു ശുഭകരമായ പര്യവസാനം. വിമാനത്തിലെ യാത്രക്കാരൻ

Read More
KeralaTop Stories

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം കൊച്ചിയിലിറക്കി; വിമാനത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ യാത്രക്കാർ

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാതെ കൊച്ചിയിലിറക്കിയതിൽ പ്രതിഷേധിച്ച് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാതെ  യാത്രക്കാർ. കഴിഞ്ഞ ദിവസം പുലർച്ചെ ജിദ്ദയിൽ നിന്ന്

Read More
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഒരു ജനപ്രതിനിധിയുമില്ലേ

സൗദി പ്രവാസികൾ ഇത് വരെ അനുഭവിച്ചതിൽ വെച്ചേറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ വിസിറ്റ് വിസകളും തൊഴിൽ വിസകളും റെസിഡന്റ് വിസകളും ഇഷ്യു ചെയ്യാൻ അപേക്ഷകൻ

Read More
Saudi ArabiaTop Stories

സൗദിയിലെ ഏറ്റവും കുറഞ്ഞ പരാതി ലഭിച്ച എയർപോർട്ടുകളുടെയും വിമാനക്കംബനികളുടെയും പേര് വിവരങ്ങൾ സിവിൽ ഏവിയേഷൻ പുറത്തിറക്കി

റിയാദ്: സൗദി സിവിൽ ഏവിയേഷൻ കഴിഞ്ഞ ഏപ്രിലിൽ യാത്രക്കാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വിമാനക്കംബനികളുടെയും എയർപോർട്ടുകളുടെയും സ്റ്റാറ്റസ് പട്ടിക പുറത്തിറക്കി. ഏപ്രിലിൽ വിമാനക്കമ്പനികൾക്കെതിരെ 754 പരാതികളാണ് യാത്രക്കാർ

Read More
Saudi ArabiaTop Stories

സൗദിയിൽ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു; 24 പേർക്ക് പരിക്ക്

സൗദിയിലെ ബുറൈദയിൽ യൂണിവേഴ്സിറ്റിയുടെ ബസ് മറിഞ്ഞ് ഒരു വിദ്യാർത്ഥിനി മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ-ഖസീം യൂണിവേഴ്സിറ്റിയുടെ ബസ് ആണ് മറിഞ്ഞത്. ഇന്ന് (ബുധൻ) രാവിലെയാണ്

Read More
Saudi ArabiaTop Stories

തലശ്ശേരി സ്വദേശി സൗദിയിൽ മരണപ്പെട്ടു

ചികിത്സയിൽ കഴിഞ്ഞിരുന്ന തലശ്ശേരി സ്വദേശി സൗദിയിൽ മരണപ്പെട്ടു. തലശ്ശേരി വടക്കുമ്പാട് മസ്ജിദിന് സമീപം ചെങ്ങരയില്‍ സി.കെ ഇസ്മയില്‍ (55) ആണ് മരിച്ചത്. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി

Read More
Saudi ArabiaTop Stories

വിദേശ തീർഥാടക മസ്ജിദുൽ ഹറാമിൽ വെച്ച് കുഞ്ഞിന് ജന്മം നൽകി

വിദേശ ഉംറ തീർഥാടകക്ക് മസ്ജിദുൽ ഹറാമിൽ സുഖപ്രസവം. സിങ്കപ്പൂരിൽ നിന്ന് ഉംറക്കെത്തിയ മുപ്പതുകാരിയായ തീർഥാടകയാണ് മസ്ജിദുൽ ഹറാമിലെ മെഡിക്കൽ സെന്ററിൽ വെച്ച് കുഞ്ഞിന് ജന്മം നൽകിയത്. ഹറമിൽ

Read More
Saudi ArabiaSportsTop Stories

ഗോളടിച്ചതിന് ശേഷം സുജൂദിൽ വീണ് ക്രിസ്റ്റിയാനോ; കയ്യടിച്ച് സഹതാരങ്ങൾ വീഡിയോ കാണാം

സൗദി പ്രൊ ലീഗിലെ ആവേശകരമായ മത്സരത്തിൽ നിർണായക ഗോളടിച്ചതിന് ശേഷം സൗദി കളിക്കാരെപ്പോലെ സുജൂദ് ചെയ്ത് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. അൽ ശബാബുമായി നടന്ന മത്സരത്തിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ ഒരു തൊഴിൽ കരാർ ഖിവയിൽ രേഖപ്പെടുത്തുന്നതിന്റെ ആറ് ഘട്ടങ്ങൾ അറിയാം

റിയാദ്: ഒരു സ്ഥാപനവും തൊഴിലാളിയും തമ്മിലുള്ള തൊഴിൽ കരാറിന്റെ സാധുത ഉറപ്പാക്കുന്നതിന് തൊഴിൽ കരാറുകൾ രേഖപ്പെടുത്തുന്നതിനും അംഗീകരിക്കുന്നതിനുമുള്ള നടപടികൾ ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി. തൊഴിൽ കരാർ രേഖപ്പെടുത്തുന്നതിനുള്ള

Read More
Saudi ArabiaTop Stories

സൗദി തൊഴിൽ വിസകൾക്കും ബയോമെട്രിക് നിർബന്ധമാക്കി

മുംബൈ: ഈ മാസം 29 മുതൽ സൗദി എംപ്ലോയ്മെന്റ് വിസകൾ ഇഷ്യു ചെയ്യുന്നതിനും ബയോ മെട്രിക് നിർബന്ധമാക്കി. മെയ് 29 ആം തീയതി മുതൽ ജോബ് വിസ

Read More