Thursday, March 12, 2026

Top Stories

Middle EastTop Stories

ഗാസയിൽ വ്യോമാക്രമണം: ആശുപത്രികളും, സ്‌കൂളുകളുമടക്കം നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി; 21 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു എന്ന് ആരോപിച്ച് ഗാസയിൽ ഇസ്രായേൽ സൈന്യം വൻ വ്യോമാക്രമണം നടത്തി. ഫൈറ്റർ ജെറ്റുകളും മറ്റ് വ്യോമസേന വിമാനങ്ങളും കൂടാതെ ആർട്ടിലറിയും ഈ

Read More
Saudi ArabiaTop Stories

സ്വന്തം നിലയിൽ ഉംറ വിസ ഇഷ്യു ചെയ്ത് സൗദിയിലേക്ക് പറക്കാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ

നിലവിൽ  സ്വന്തം നിലയിൽ ഉംറ വിസ ഇഷ്യു ചെയ്‌ത് സൗദിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ പങ്ക് വെച്ച് ട്രാവൽ ഏജന്റുമാർ. അവ താഴെ വിവരിക്കുന്നു.

Read More
Middle EastTop Stories

മുഴുവൻ ബന്ദികളെയും ഹമാസ് വിട്ടയച്ച സ്ഥിതിക്ക് ഗാസയിൽ യുദ്ധം പുനരാരംഭിക്കണം; ഇസ്രായേൽ മന്ത്രിമാർ

ഇന്ന് ഗാസയിൽ നടന്ന ഇസ്രായേലി വ്യോമാക്രമണങ്ങളെ തുടർന്ന്, വെടിനിർത്തൽ കരാറിനോടുള്ള ഇസ്രായേൽ സർക്കാരിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്ന പ്രസ്താവനകളുമായി കൂടുതൽ മന്ത്രിമാർ രംഗത്തെത്തി. ഇത് മേഖലയിൽ വീണ്ടും

Read More
Saudi ArabiaTop Stories

‘ഞാൻ പോയെന്ന് ഉമ്മയോട് പറഞ്ഞേക്കണേ’; ഭിന്നശേഷിക്കാരനായ പതിനാറുകാരൻ മദീനയിൽ മരണപ്പെട്ടു

മദീന: തൻ്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന ഉംറ തീർത്ഥാടനം പൂർത്തിയാക്കിയ ശേഷം, പുണ്യഭൂമിയായ മദീനയിൽ വെച്ച് കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ 16 വയസ്സുകാരൻ മുഹമ്മദ് അൻസിൽ ലോകത്തോട്

Read More
Middle EastTop Stories

ഗാസയിൽ ഇസ്രായേൽ പിന്തുണയുള്ള സായുധ സംഘങ്ങളും, ഹമാസ് സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഗാസയുടെ പ്രധാന ഭാഗങ്ങളിൽ സുരക്ഷാ സേന നിയന്ത്രണം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, കിഴക്കൻ ഗാസ സിറ്റിയിലും റഫയിലും വിന്യസിച്ചിരുന്ന ഇസ്രായേൽ പിന്തുണയുള്ള സായുധ സംഘങ്ങളുമായി

Read More
Saudi ArabiaTop Stories

നടപടി കടുപ്പിച്ച് സൗദി അറേബ്യ; സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് അനധികൃത ടാക്സി സർവീസ് നടത്തിയ 789 പേർ കൂടി പിടിയിൽ

സൗദി അറേബ്യയിൽ അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്ന പ്രൈവറ്റ് ടാക്സി സർവീസ് നിയമലംഘനങ്ങൾ നടത്തിയ 789 പേരെ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (TGA) പിടികൂടി. 2025

Read More
Middle EastTop Stories

യെമൻ തീർത്ത് ഗ്യാസ് ടാങ്കർ കപ്പലിന് തീപിടിച്ചു; ഭൂരിഭാഗം ജീവനക്കാരും ഇന്ത്യക്കാർ

യെമൻ തീരത്തുള്ള ഏദൻ ഉൾക്കടലിൽ ഗ്യാസ് ടാങ്കർ ചരക്ക് കപ്പലിന് തീപിടിച്ചു. ഒരു പ്രൊജക്റ്റൈൽ തട്ടിയതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് ബ്രിട്ടീഷ് അധികൃതർ സൂചിപ്പിച്ചു. എന്നാൽ യൂറോപ്യൻ യൂണിയൻ

Read More
Saudi ArabiaTop Stories

ആരോഗ്യമേഖലയിലെ നാല് പ്രൊഫഷനുകളിൽ 80% വരെ സൗദിവൽക്കരണം; രണ്ടാം ഘട്ടം ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയിൽ നാല് ആരോഗ്യ പ്രൊഫഷനുകളിലെ സൗദിവൽക്കരണ നിരക്ക് വർദ്ധിപ്പിക്കുന്നതിൻ്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. അംഗീകൃത

Read More
IndiaSaudi ArabiaTop Stories

ഇന്ത്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി; പലസ്തീൻ പ്രശ്നത്തിന് പരിഹാരം കാണൽ നിർണ്ണായകം

അമേരിക്കൻ പിന്തുണയോടെ ഇന്ത്യയെ കടൽ, റെയിൽ മാർഗ്ഗങ്ങളിലൂടെ മിഡിൽ ഈസ്റ്റ് വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴി (IMEC) പദ്ധതിയിൽ പങ്കുചേരാൻ താൽപ്പര്യം പ്രകടിപ്പിച്ച്

Read More
Saudi ArabiaTop Stories

സംസം വിതരണത്തിൽ ഡിജിറ്റൽ വിപ്ലവം; പുണ്യജലം ഇനി വീട്ടുവാതിൽക്കലെത്തും, 330 മില്ലി ബോട്ടിലുകൾ നുസൂക് ആപ്പ് വഴി ഓർഡർ ചെയ്യാം

രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സംസം ജലം എളുപ്പത്തിൽ സ്വന്തമാക്കാൻ അവസരമൊരുക്കിക്കൊണ്ട്, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ-റബീഅ നുസുക് വഴിയുള്ള സംസം സേവനം ഉദ്ഘാടനം

Read More