ശമ്പളം നൽകാത്ത കഫീലിനെതിരെ കേസ് കൊടുത്തു; ടിക്കറ്റും ശമ്പളവും മറ്റാനുകുല്യങ്ങളും നേടിയെടുത്ത് മലയാളി നാട് പിടിച്ചു
സൗദിയിലെ അബ്ഹയിൽ ശമ്പളം നൽകുന്നതിൽ അമാന്തം കാണിച്ച സ്പോൺസർക്കെതിരെ കേസ് കൊടുത്ത മലപ്പുറം സ്വദേശി മുഴുവൻ ആനുകൂല്യങ്ങളും കൈപ്പറ്റി നാടണഞ്ഞു. ഏഴ് മാസത്തോളം ശമ്പളം കൈപ്പറ്റാതിരുന്ന കല്പകഞ്ചേരി
Read More