നിങ്ങൾ സൗദിയിൽ നിന്ന് ജോലി അവസാനിപ്പിച്ച് പോകുമ്പോൾ എത്ര സർവീസ് മണി ലഭിക്കും? ഏത് സാധാരണക്കാരനും ഒറ്റ ക്ലിക്കിൽ എല്ലാം അറിയാനുള്ള ഔദ്യോഗിക ബെനഫിറ്റ് കാൽകുലേറ്റർ ലിങ്ക് പരിചയപ്പെടാം
സൗദിയിൽ നിന്ന് നിലവിലെ ജോലി അവസാനിപ്പിച്ച് മടങ്ങുന്ന പ്രവാസികൾ പലരും തങ്ങൾക്ക് അർഹതപ്പെട്ട സർവീസ് മണിയെക്കുറിച്ച് അറിയാൻ വേണ്ടി അറേബ്യൻ മലയാളിയുമായി ബന്ധപ്പെടാറുണ്ട്. സൗദി മാനവ വിഭവശേഷി
Read More