മദീന പള്ളിയിലെ റൗദ ശരീഫ് സന്ദർശനം; പുതിയ നിയമങ്ങളും സമയക്രമവും പ്രഖ്യാപിച്ചു
മദീനയിലെ മസ്ജിദുന്നബവിയിലുള്ള റൗദ ശരീഫ് സന്ദർശിക്കുന്നതിനുള്ള ഏറ്റവും പുതിയ നടപടിക്രമങ്ങൾ സൗദി അധികൃതർ വ്യക്തമാക്കി. ‘നുസുക്’ (Nusuk) പ്ലാറ്റ്‌ഫോം വഴി ലഭിച്ച പെർമിറ്റ് (അനുമതി) സന്ദർശനത്തിന് നിർബന്ധമാണെന്ന്
Read More