നാട്ടിൽ പോകാൻ സാധിക്കാതെ വിഷമിച്ച് ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യയുടെ വക്കിലെന്ന് അറിയിച്ച മലയാളി നാടണഞ്ഞു
അബ്ഹ: കൊല്ലം പാരിപ്പള്ളി സ്വദേശി അഭിലാഷ് അവസാനം സുമനസ്സുകളുടെയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും സഹായത്തോടെ സൗദിയിൽ നിന്ന് നാട്ടിലേക്ക് പറന്നു. അഭിലാഷിന്റെ ഇഖാമ കാലാവധി അവസാനിച്ച് പ്രയാസപ്പെടുന്നതിനിടെ
Read More