സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച ഈദുൽ ഫിത്വർ; സൗദിയിലെ വിവിധ സ്ഥലങ്ങളിലെ പെരുന്നാൾ നമസ്ക്കാര സമയങ്ങൾ അറിയാം
ശനിയാഴ്ച മാസപ്പിറവി കാണാത്തതിനെത്തുടർന്ന് ഞായറാഴ്ച റമളാൻ 30 പൂർത്തിയാക്കുകയും തിങ്കളാഴ്ച ചെറിയ പെരുന്നാൾ ദിനമായിരിക്കുമെന്നും സൗദി റോയൽ കോർട്ട് ഔദ്യോഗികമായി അറിയിച്ചു. ഒമാനിൽ ഞായറാഴ്ച മാസപ്പിറവി ദർശിച്ചാൽ
Read More