ചൊവ്വാഴ്‌ച, ഒക്ടോബർ 6, 2026

Top Stories

Saudi ArabiaTop Stories

സൗദി 2022 ലോകക്കപ്പിന് യോഗ്യത നേടി

വ്യാഴാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ ജപ്പാൻ വിജയിച്ചതോടെ സൗദി അറേബ്യ ചരിത്രത്തിൽ ആറാം തവണയും  ലോകകപ്പിന് ഔദ്യോഗികമായി യോഗ്യത നേടി.  ജപ്പാന്റെ വിജയം, ഗ്രൂപ്പ് ബിയിൽ നിന്ന് നേരിട്ട് ലോകകപ്പിന്

Read More
Saudi ArabiaTop Stories

ഫോർമുല 1 റേസ്: ജിദ്ദയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സാപ്റ്റ്കോ സൗജന്യ സർവീസ് ലഭ്യമാക്കും

ഫോർമുല 1 റേസിനോടനുബന്ധിച്ച് ജിദ്ദയിലെ വിവിധ കോളെജുകളും സ്കൂളുകളും അടുത്ത ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. മാർച്ച് 25 മുതൽ 27 വരെയാണ്‌ ജിദ്ദയിൽ ഫോർമുല 1 റേസ്

Read More
Saudi ArabiaTop Stories

സൗദിയിൽ നിന്ന് 12 വർഷത്തിനു ശേഷം നാട്ടിൽ പോകാനിരുന്ന തഞ്ചാവൂർ സ്വദേശി ആത്മഹത്യ ചെയ്തു

കഴിഞ്ഞ 25 വർഷമായി സൗദിയിൽ ജോലി ചെയ്ത് വരുന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശി മുരുകേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 12 വർഷം മുമ്പ് നാട്ടിൽ നിന്ന്

Read More
Saudi ArabiaTop Stories

കഫീൽ എക്സിറ്റ് നൽകുന്നില്ല; സൗദിയിൽ നിന്ന് നിയമപരമായി നാട്ടിൽ പോകാൻ എന്താണ് വഴി? ഇന്ത്യക്കാർ ചെയ്യുന്ന രീതി ഇങ്ങനെ

കരാർ കാലാവധി കഴിഞ്ഞിട്ടും സ്പോൺസർ ഫൈനൽ എക്സിറ്റ് നൽകാത്ത സാഹചര്യത്തിൽ ഒരു തൊഴിലാളി എന്താണ് ചെയ്യൃണ്ടതെന്ന് സൗദി മാനവവിഭവശേഷി സാമൂഹികക്ഷേമ മന്ത്രാലയം വിശദീകരിച്ചു. ഇത്തരം സാഹചര്യങ്ങളിൽ മക്തബുൽ

Read More
Saudi ArabiaTop Stories

തവക്കൽനായിൽ പുതിയ സ്റ്റാറ്റസ്; വിശദീകരണവുമായി തവക്കൽനാ പ്ലാറ്റ് ഫോം

തവക്കൽനായിൽ unsecured visitor സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുന്നത് സംബന്ധിച്ച് വിശദീകരണവുമായി തവക്കൽനാ പ്ലാറ്റ് ഫോം. ആക്റ്റീവ് ആയിട്ടുള്ള ഒരു ഹെൽത്ത് ഇൻഷൂറൻസ് ഇല്ലാതെ ഒരാൾ വിസിറ്റിംഗിൽ സൗദിയിലേക്ക് പ്രവേശിക്കുംബോഴാണു

Read More
Saudi ArabiaTop Stories

കാമറ പാടില്ല, നമസ്ക്കാരം സോഷ്യൽ മീഡിയകളിൽ പബ്ലിഷ് ചെയ്യരുത്; റമളാനിൽ പള്ളികളിൽ പാലിക്കേണ്ട വിവിധ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളുമായി സൗദി മതകാര്യ വകുപ്പ്

സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിൾ പാലിക്കേണ്ട വിവിധ നിർദ്ദേശങ്ങളും നിബന്ധനകളും പുറപ്പെടുവിച്ചു, അവ താഴെ വിവരിക്കുന്നു. പ്രാർത്ഥനകൾ നടത്തുമ്പോൾ ഇമാമിന്റെയും മഅമൂമിന്റെയും 

Read More
Saudi ArabiaTop Stories

മുഖീം രെജിസ്റ്റ്രേഷൻ ഫോമിൽ ഇമ്യൂൺ അല്ലാത്തവർക്കായി ഭേദഗതി വരുത്തി: സൗദിയിലേക്ക് പറക്കുന്നവർ ഇപ്പോൾ കരുതേണ്ടത് മുഖീം മാത്രം: വിശദമായി അറിയാം

പ്രതിരോധ നടപടികളിൽ അയവ് വരുത്തിയതോടെ ഇപ്പോൾ വാക്സിനെടുക്കാത്തവർക്കും സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന സ്ഥിതി നിലവിൽ വന്നതിനാൽ സൗദി യാത്രക്കാർക്ക് ഇപ്പോഴും ബാധകമായ മുഖീം രെജിസ്റ്റ്രേഷനിലും ഭേദഗതി വന്നിട്ടുണ്ട്.

Read More
Saudi ArabiaTop Stories

സൗദിയിൽ ഭാര്യയെയും നാല് ആൺകുട്ടികളെയും വധിച്ച വിദേശിയെയും ബാലനെ പീഡിപ്പിച്ച സ്വദേശിയെയും വധശിക്ഷക്ക് വിധേയരാക്കി

സൗദിയിലെ ഖസീമിലെ അൽ റസിലും നജ്രാനിലും രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു സ്വദേശിയെയും വിദേശിയെയും വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു. അൽ റസിൽ ഒരു ബാലനെ

Read More
Saudi ArabiaTop Stories

സൗദിയിൽ വിദേശികളുടെ താമസം 6 വർഷമായി നിശ്ചയിക്കുന്നത് പഠനത്തിൽ

സൗദിയിൽ വിദേശികളുടെ താമസം 6 വർഷമായി നിശ്ചയിക്കുന്നത് ഇപ്പോഴും പഠനത്തിലാണെന്ന് അഖ്ബാർ24 ന്യുസ് പോർട്ടൽ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. വിദേശികളുടെ താമസം 6 വർഷമായി

Read More
Saudi ArabiaTop Stories

കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ ഉൾപ്പെട്ടതിനാൽ ഫൈസർ തങ്ങളുടെ മരുന്നുകൾ തിരിച്ച് വിളിച്ച സംഭവം; സൗദിയിലേക്കുള്ള ഓർഡറുകൾ പരിശോധിക്കുമെന്ന് അധികൃതർ

ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കുന്നതിനുള്ള മരുന്ന് ഫൈസർ കമ്പനി വിപണിയിൽ നിന്ന് പിൻവലിച്ചതിനെക്കുറിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പ്രതികരിച്ചു. അന്താരാഷ്ട്ര റെഗുലേറ്ററി ബോഡികളും ഓർഗനൈസേഷനുകളും പുറപ്പെടുവിച്ച

Read More