സൗദിയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച കാലാവസ്ഥാ വ്യതിയാനം തുടരും
രാജ്യത്തിന്റെ വിവിധ മേഖലകളിൽ ബുധനാഴ്ച അനുഭവപ്പെടാൻ സാധ്യതയുള്ള കാലാവസ്ഥയെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വിലയിരുത്തി. വിവിധ മേഖലകളിൽ കാഴ്ചയെ മറക്കുന്നതിനു കാരണമാകും വിധം പൊടിക്കാറ്റ് അനുഭവപ്പെടും. തബൂക്ക്,
Read More