ഹൂത്തി ആക്രമണത്തിനു വിധേയമായ യാൻബൂ റിഫൈനറിയിൽ നിന്നുള്ള എണ്ണയുത്പാദനം കുറച്ചു
യാൻബൂ ആരാംകോ സിനോപെക് റിഫൈനിംഗ് കമ്പനിയിൽ നിന്നുള്ള എണ്ണയുത്പാദനത്തിൽ തത്ക്കാലിക കുറവ് വരുത്തിയതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഞായറഴ്ച പുലർച്ചെ ഹൂത്തികൾ നടത്തിയ ഡ്രോണാക്രമണത്തിൽ കമ്പനിയിൽ
Read More