ബുധനാഴ്‌ച, ഒക്ടോബർ 7, 2026

Top Stories

Saudi ArabiaTop Stories

പാസപോർട്ട് എക്സ്പയറായാൽ ഇഖാമ പുതുക്കാൻ സാധിക്കുമോ? എക്സിറ്റിന് പാസ്പോർട്ടിൽ കാലാവധി എത്ര വേണം? വിവിധ സംശയങ്ങൾക്ക് സൗദി ജവാസാത്ത് നൽകിയ മറുപടികൾ കാണാം

സൗദി പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾക്ക് ജവാസാത്ത് മറുപടി നൽകി. ഇഖാമ പുതുക്കാൻ കാലാവധിയുള്ള പാസ്പോർട്ട് വേണമോ എന്ന ചോദ്യത്തിനു പാസ്പോർട്ട് കാലാവധിയുള്ളതായിരിക്കൽ നിർബന്ധമാണെന്നാണു മറുപടി നൽകിയത്.

Read More
Saudi ArabiaTop Stories

സുജൂദിൽ പാകിസ്ഥാനി പൗരൻ മരിച്ചിട്ടില്ല; ഔദ്യോഗിക സ്ഥിരീകരണവുമായി മദീന റെഡ് ക്രസന്റ്

മദീനയിൽ ഇന്നലെ ജുമുഅ നമസ്ക്കാര സമയം പാകിസ്ഥാനി പൗരൻ സുജൂദിലായി മരിച്ചുവെന്ന വർത്ത മദീന റെഡ് ക്രസന്റ് നിഷേധിച്ചു. മദീന ബ്രാഞ്ച് റെഡ് ക്രസന്റ് വാക്താവ് ഖാലിദ്

Read More
DubaiSaudi ArabiaTop Stories

ഇത് അഭിമാന നിമിഷം; ദുബൈ എക്സ്പോയിലെ ഏറ്റവും മികച്ച പവലിയനുള്ള അവാർഡ് സൗദിക്ക്

2021-2022 ദുബൈ എക്സ്പോയിലെ ഏറ്റവും മികച്ച പവലിയനുള്ള പുരസ്ക്കാരം സൗദി പവലിയന്. മികച്ച പവലിയനെ തിരഞ്ഞെടുക്കുന്ന എക്സിബിറ്റർ മാസികയാണ് സൗദി പവലിയനെ മികച്ച പവലിയനായി തെരഞ്ഞെടുത്തത്. മികച്ച

Read More
Saudi ArabiaTop Stories

സൗദിയിൽ നിന്ന് ഒരാഴ്ചക്കിടെ 9499 പേരെ നാട് കടത്തി

ജിദ്ദ: സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 13,384 നിയമ ലംഘകരെയാണു പിടി

Read More
Saudi ArabiaTop Stories

കോസ് വേ കടക്കാൻ ഗാർഹിക തൊഴിലാളിക്ക് കഫീൽ കൂടെ വേണം

ദമാം: കിങ് ഫഹദ് കോസ് വേ കടക്കണമെങ്കിൽ ഒരു ഗാർഹിക തൊഴിലാളിക്ക് കഫീൽ കൂടെ വേണമെന്നത് നിബന്ധനയാണെന്ന് കോസ് വേ അതോറിറ്റി വ്യക്തമാക്കി. കോസ് വേ വഴി

Read More
Saudi ArabiaTop Stories

ലോക സന്തോഷ സൂചികയിൽ സൗദി അറേബ്യ മുന്നേറുന്നു

2022-ലെ സന്തോഷ സൂചികപ്പട്ടികയിൽ സൗദി ആഗോളതലത്തിൽ മുന്നേറുന്നത് തുടരുന്നു. യുണൈറ്റഡ് നേഷൻസ് സസ്റ്റൈനബിൾ ഡെവലപ്‌മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് പുറത്തിറക്കിയ ലോകമെമ്പാടുമുള്ള 156 രാജ്യങ്ങളുടെ സന്തോഷ സൂചകപ്പട്ടികയിലാണു സൗദി

Read More
Saudi ArabiaTop Stories

മസ്ജിദുന്നബവിയിൽ സുജൂദിലായിരിക്കെ വിശ്വാസി മരണപ്പെട്ടുവെന്ന വാർത്തയുടെ യാഥാർത്ഥ്യമെന്ത് ?

മദീനയിൽ ഇന്ന് ജുമുഅ നമസ്ക്കാര സമയം ഒരാൾ സുജൂദിലായി മരിച്ച് കിടക്കുന്ന തരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു പാകിസ്ഥാനി പൗരൻ ആണ് മരിച്ചതെന്ന നിലയിലാണ്

Read More
Saudi ArabiaTop Stories

ഇന്ത്യ-സൗദി റെഗുലർ വിമാന സർവീസുകൾക്ക് ബുക്കിംഗ് ആരംഭിച്ചു

ഈ മാസം 27 നു ഇന്ത്യ ഷെഡ്യൂൾഡ് സർവീസുകൾക്കുള്ള വിലക്ക് നീങ്ങുന്നതോടെ റെഗുലർ സർവീസുകൾ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ വിമാനക്കംബനികൾ ആരംഭിച്ചു. കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്

Read More
Saudi ArabiaTop Stories

വെയിലേൽക്കാതിരിക്കാൻ കുഞ്ഞു തീർഥാടകക്ക് നിഴലായി ഹറം പോലീസ്; ചിത്രങ്ങൾ വൈറലാകുന്നു

മക്ക: മത്വാഫിൽ നമസ്ക്കരിച്ച് കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞു തീർത്ഥാടകക്ക് തണലേകാനായി ഹറം പോലീസ് ഉദ്യോഗസ്ഥൻ ചെയ്ത പ്രവൃത്തി സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. പെൺകുട്ടി നമസ്ക്കരിക്കുന്നതിനിടെ സമീപത്ത് കുടയുമായി നിലയുറപ്പിച്ചിരുന്ന

Read More
Saudi ArabiaTop Stories

ഹവാലപ്പണം; സൗദിയിൽ രണ്ട് വിദേശികൾ പിടിയിൽ

അനധികൃതമായി പണം കളക്റ്റ് ചെയ്ത് വിദേശത്തേക്ക് അയക്കുന്ന സംഘം റിയാദ് പോലീസിന്റെ പിടിയിൽ. രണ്ട് യമനികളാണ് പിടിയിലായത്. ഇവർ ഒരു സൗദി പൗരന്റെ അക്കൗണ്ട് വഴിയാണ് പണം

Read More