സൗദിയിൽ മരിച്ച സുഭാഷിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു; തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ തീ കത്തിക്കുന്ന പ്രവാസികൾക്ക് സാമൂഹിക പ്രവർത്തകരുടെ മുന്നറിയിപ്പ്
ഖമീസ് മുഷൈത്തിൽ വെച്ച് പുക ശ്വസിച്ച് മരിച്ച പത്തനം തിട്ട സ്വദേശി സുഭാഷിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലായിരുന്നു സുഭാഷിൻ്റെ മൃതദേഹം
Read More