ക്ലീനിംഗ് ജോലികൾ സൗദിവത്ക്കരിക്കണമെന്ന ആവശ്യത്തോട് സൗദി മാനവ വിഭവശേഷി മന്ത്രാലയ കൺസൾട്ടന്റ് പ്രതികരിച്ചു
ജിദ്ദ: ശുചീകരണ തൊഴിലുകൾ സൗദിവത്ക്കരിക്കണമെന്ന ആവശ്യത്തോട് സൗദി ഹ്യൂമൻ റിസോഴ്സസ് കൺസൾട്ടന്റ് ബദർ അൽ അൻസി പ്രതികരിച്ചു. ക്ലീനിംഗ് ജോലി സൗദിവത്ക്കരികുന്നത് സ്വദേശി യുവാക്കളുടെ അഭിലാഷത്തെ തല്ലിക്കെടുത്തുന്നതാണ്.
Read More