അനുമതിയില്ലാതെ ഹജ്ജ് നിർവ്വഹിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ പരിഷ്‌കരിച്ചു; വിശദമായി അറിയാം
മക്ക: അനുമതി പത്രമില്ലാതെ ഹജ്ജ് നിർവ്വഹിക്കാൻ ശ്രമിക്കുന്നവർക്കുള്ള പരിഷ്‌ക്കരിച്ച ശിക്ഷാ നടപടികൾ അടങ്ങിയ കരട് നിയമാവലി സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഹജ്ജ് നിയമങ്ങാൾ ലംഘിക്കുന്നത് മൂലമുള്ള
Read More