എയർ ബബിൾ പ്രകാരമുള്ള സർവീസുകൾ പ്രഖ്യാപിച്ച് വിമാനക്കംബനികൾ; പ്രതീക്ഷയോടെ സൗദി പ്രവാസികൾ
ഇന്ത്യ-സൗദി എയർ ബബിൾ കരാർ പ്രകാരമുള്ള ഷെഡ്യൂൾഡ് സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ചില വിമാനക്കംബനികൾ പ്രഖ്യാപനം നടത്തി. ഇൻഡിഗോയും ഫ്ലൈനാസുമാണ് കരിപ്പൂരിൽ നിന്നുള്ള ഷെഡ്യൂൾഡ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
Read More