ഞായറാഴ്‌ച, ഓഗസ്റ്റ്‌ 9, 2026

Top Stories

Saudi ArabiaTop Stories

അന്താരാഷ്ട്ര യാത്രകളുടെ പൂർണ്ണവിവരങ്ങൾ തവക്കൽനായിൽ അറിയാം

തവക്കൽനാ ആപിൽ ഒരു വ്യക്തി നടത്തിയ അന്താരാഷ്ട്ര യാത്രകളുടെ വിവരങ്ങൾ ലഭ്യമാകുമെന്ന് തവക്കൽനാ വ്യക്തമാക്കി. ആപ്ലിക്കേഷന്റെ ഡാഷ്ബോർഡിലാ ണ് യാത്രാ തീയതിയും സ്ഥലവും മറ്റു ഡാറ്റകളും ലഭ്യമാകുക.

Read More
Saudi ArabiaTop Stories

പഠനത്തിനിടയിൽ കാർ കഴുകി ദിവസവും 250 റിയാൽ വരെ നേടി സൗദി യുവാവ്

ജിദ്ദ: കാർ കഴുകൽ ജോലികൾ വിദേശികൾ മാത്രം കുത്തകയാക്കി വെച്ചിരിക്കുന്ന സൗദി അറേബ്യയിൽ നിന്ന് വ്യത്യസ്തമായൊരു റിപ്പോർട്ട്. നവാഫ് അശുമൈമരി എന്ന പേരുള്ള സൗദി യുവാവാണ് മറ്റു

Read More
Saudi ArabiaTop Stories

ദമാമിൽ റെയ്ഡ്:18 വിദേശികൾ പിടിയിൽ

ദമാമിലെ ഹരാജ് ഫർണീച്ചർ മാർക്കറ്റിൽ അധികൃതർ നടത്തിയ റെയ്ഡിൽ മാർക്കറ്റ് നിയമങ്ങൾ ലംഘിച്ച 18 വിദേശികൾ പിടിയിൽ. ഈസ്റ്റേൺ പോലീസ്, ജവാസാത്ത്, ബലദിയ എന്നീ വകുപ്പുകൾ സംയുക്തമായിട്ടായിരുന്നു

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് 66,000 കുപ്പി മദ്യം കടത്താനുള്ള ശ്രമം തകർത്തു

ജിദ്ദ: സൗദിയിലേക്ക് 66,312 കുപ്പി മദ്യം കടത്താനുള്ള മൂന്ന് ശ്രമങ്ങൾ തകർത്തതായി സകാത്ത്, ടാക്സ്, കസ്റ്റം അതോറിറ്റി വ്യക്തമാക്കി. ജിദ്ദ തുറമുഖം, അൽ ബത്ഹ ചെക്ക് പോയിൻ്റ്

Read More
Saudi ArabiaTop Stories

മതപഠന ക്ളാസെടുക്കുന്നതിനിടെ പാകിസ്ഥാനി പ്രബോധകൻ മരിച്ചു; വീഡിയോ

നിരവധി ആളുകൾക്ക് മുന്നിലിരുന്ന് മതപഠന ക്ളാസെടുക്കുന്നതിനിടെ പാകിസ്ഥാനിലെ മത പ്രബോധകൻ മരിച്ചു. ലാഹോർ അഹ്ൽ ഹദീസ് അസോസിയേഷൻ ചെയർമാൻ ശൈഖ് അബ്ദുൽ മതീൻ അസ്ഗർ ആണ് മരിച്ചത്.

Read More
Saudi ArabiaTop Stories

വെയിലേറ്റ് തളർന്ന തീർഥാടകന് തൻ്റെ കുട നൽകി സൗദി സുരക്ഷാ ഭടൻ ; വൈറലായി വീഡിയോ

മക്ക: വെള്ളിയാഴ്ച ഉംറ തീർഥാടനത്തിനെത്തിയ ഒരു വിശ്വാസിക്ക് സൗദി സുരക്ഷാ ഭടൻ തൻ്റെ കുട നൽകി ആശ്വാസമേകുന്ന വീഡിയോ ക്ളിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ത്വവാഫ് ചെയ്യുന്നതിൻ്റെ

Read More
Saudi ArabiaTop Stories

തവക്കൽനായിലെ ബയോമെട്രിക് വേരിഫിക്കേഷൻ സേവനങ്ങൾ ആക്റ്റിവേറ്റ് ചെയ്യുന്നത് എങ്ങനെയന്നറിയാം

തവക്കൽനാ ആപിലെ ബയോമെട്രിക് വേരിഫിക്കേഷൻ സേവനങ്ങൾ ആക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള മാർഗങ്ങൾ തവക്കൽനാ വ്യക്തമാക്കി. തവക്കൽനായിലെ ഡാറ്റകൾക്കും മറ്റു വിവരങ്ങൾക്കും അധിക പ്രൊട്ടക്ഷൻ നൽകുന്നതിനു ബയോമെട്രിക് വേരിഫിക്കേഷൻ ആക്റ്റിവേറ്റ്

Read More
Saudi ArabiaTop Stories

കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകളിൽ പുതിയ മൂന്ന് നിയമ ലംഘനങ്ങൾ കൂടി ചേർത്ത് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകളിൽ മൂന്ന് പുതിയ നിയമ ലംഘനങ്ങൾ കൂടി ചേർത്ത് സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. 1.വാക്സിൻ സ്വീകരിക്കാത്തവരെ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുക 2.

Read More
Saudi ArabiaTop Stories

സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 174 പേർക്ക്; 1.53 കോടി പേർക്ക് സെക്കൻഡ് ഡോസ് നൽകി

ജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ സ്ഥിരീകരിച്ചത് 174 പേർക്ക് മാത്രം. അതേ സമയം 202 പേർ കൂടി സുഖം പ്രാപിച്ചു. നിലവിൽ 2788 ആക്റ്റീവ്

Read More
Saudi ArabiaTop Stories

സൗദിക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോണാക്രമണം

സൗദിയുടെ തെക്കൻ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമാക്കി വീണ്ടും ഹൂത്തി ഡ്രോണാക്രമണം. അതേ സമയം ഡ്രോൺ തകർത്തതായി സഖ്യ സേന പ്രസ്താവിച്ചു. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഹൂത്തി ആക്രമണങ്ങൾക്ക്

Read More