പ്രവാസികളുടെ ശ്രദ്ധക്ക്; വാക്സിൻ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ ഒരേയൊരു അവസരം: സൂക്ഷിച്ച് ഉപയോഗപ്പെടുത്തുക
കരിപ്പൂർ: കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തിരുത്താൻ സാധിക്കുന്നതാണ്. സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം നിരവധിപേര്‍ പ്രത്യേകിച്ചും വിദേശത്ത് പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. കോവിന്‍ വെബ്‌സൈറ്റില്‍
Read More