അപകടത്തിൽപ്പെട്ടപ്പോൾ കഫീൽ ഹുറൂബാക്കി; സുമനസ്സുകളുടെ സഹായത്താൽ പ്രവാസി നാടണഞ്ഞു
ദമ്മാം: ഒരു വാഹനാപകടം കാരണം ദുരിതത്തിലായ പ്രവാസജീവിതത്തിൽ നിന്നും ഒടുവിൽ സുമനസ്സുകളുടെ സഹായത്താൽ പ്രവാസിക്ക് മോചനം. ഒരു വാഹനാപകടമായിരുന്നു തെലുങ്കാന ഗോവിന്ദരം സ്വദേശിയായ ബുയ്യ ശങ്കറിന്റെ പ്രവാസജീവിതത്തെ ദുരിതത്തിലാക്കിയത്.
Read More