സൗദിയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച പേമാരിയും കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച ഇടിമിന്നലും പേമാരിയും ആലിപ്പഴവർഷവും ഉണ്ടാകുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. മക്ക പ്രവിശ്യയിലെ ത്വാഇഫ്, അറളിയാത്, അളം,
Read More