കൊക്കോ ബീൻസ് ഷിപ്പ്മെൻ്റിൽ 87 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ ഒളിപ്പിച്ച് സൗദിയിലേക്ക് കടത്താനുള്ള ശ്രമം തകർത്തു
ജിദ്ദ: സൗദിക്കകത്തേക്ക് 87 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം ജിദ്ദ ഇസ് ലാമിക് പോർട്ട് സകാത്ത് ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി തകർത്തു. ജിദ്ദ
Read More